SignIn
Kerala Kaumudi Online
Thursday, 19 September 2024 3.24 PM IST

യുവ ഉത്സവ് 2022 നടത്തും.

Increase Font Size Decrease Font Size Print Page
youth

കോട്ടയം . കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ 'യുവ ഉത്സവ് 2022' സംഘടിപ്പിക്കും. ദേശീയ സംസ്ഥാനതല പരിപാടികളുടെ ഭാഗമായിട്ടാണ് ജില്ലാതലത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം നടത്തുന്ന പരിപാടിയിൽ കവിതാ രചന, പെയിന്റിംഗ്, മൊബൈൽ ഫോട്ടോഗ്രാഫി, കലാമേള, പ്രസംഗം എന്നീ ഇനങ്ങളിൽ മത്സരവും യുവസംവാദവും ഉൾപ്പെടുത്തിയിട്ടുണ്ട്. 15 നും 29 നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സംസ്ഥാന ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് അവസരവും ലഭിക്കും. ഫോൺ. 04 81 25 65 33 5,​ 75 61 80 63 13.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.