SignIn
Kerala Kaumudi Online
Thursday, 19 September 2024 3.18 AM IST

പെൻഷൻകാർ പൂരാടം നാളിൽ ഉപവസിക്കും

Increase Font Size Decrease Font Size Print Page
t

കായംകുളം: കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പൂരാടം നാളിൽ ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ നിരാഹാര സമരം നടത്തും. അഡ്വ.ഡി.സുഗതൻ പട്ടിണി സമരം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻനായർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് മുഖ്യപ്രഭാഷണം നടത്തും. 2019 ലെ പെൻഷൻ പരിഷ്‌കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, 8 ശതമാനം ക്ഷാമാശ്വാസം കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പ് കുറ്റമറ്റ രീതിയിൽ നടപ്പാക്കുക. ഒ.പി ചികിത്സ ഉറപ്പുവരുത്തി തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.