പരപ്പനങ്ങാടി : കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി ഓട്ടോ ഡ്രൈവറും വ്യാപാരിയും മാതൃകയായി . പ്രയാഗ് റോഡ് നമ്പുളം ജംഗ്ഷനിലെ ഇറച്ചകോഴി കട ഉടമ ജൈസലാണ് കളഞ്ഞു പോയ സ്വർണഭാരണം ഉടമയിൽ നിന്ന് തെളിവ് ശേഖരിച്ച് ഉറപ്പുവരുത്തി തിരികെയേൽപ്പിച്ചത്. പരപ്പനങ്ങാടി അറ്റത്തങ്ങാടിയിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ അബൂബക്കർ തനിക് കളഞ്ഞു കിട്ടിയ അര പവൻ തൂക്കം വരുന്ന സ്വർണാഭരണം കോഴിക്കടയിൽ ഏൽപ്പിക്കുകയായിരുന്നു. സദ്ദാം ബീച്ചിലെ സാമുഹ്യപ്രവർത്തകനായ കുന്നുമൽ മുസ്തഫയുടെ ബന്ധുവിന്റെ ആഭരണമാണ് ചെട്ടിപ്പടിയിലേക്കുള്ള യാത്രക്കിടെ നഷ്ടപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |