SignIn
Kerala Kaumudi Online
Friday, 20 September 2024 12.31 AM IST

കയർ ഭൂവസ്ത്ര ശില്പശാല

Increase Font Size Decrease Font Size Print Page
t
t

ആലപ്പുഴ: കയർ വികസന വകുപ്പും കയർ പ്രോജക്ട് ഓഫീസും ചേർന്ന് അമ്പലപ്പുഴ ബ്ലോക്ക് പരിധിയിലെ ജനപ്രതിനിധികൾക്കായി നടത്തിയ കയർ ഭൂവസ്ത്ര ബോധവത്കരണ ശില്പശാല അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.ജെ.ടോമി വിഷയം അവതരിപ്പിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, കയർ കോർപ്പറേഷൻ സെയിൽസ് മാനേജർ അശ്വിൻ, കയർ പ്രോജക്ട് ഓഫീസർ കെ.എസ്.വിനയകുമാർ, അസി.രജിസ്ട്രാർ തോമസ് ചാക്കോ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.