കുട്ടനാട് : ഒക്ടോബർ 22 ന് കൈനകരിയിൽ നടക്കുന്ന സി.ബി.എൽ ജലോത്സവത്തിൽ വഞ്ചിപ്പാട്ടു മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വനിതാ ടീമിന് പി.ഡി.ലൂക്ക് ഫൗണ്ടേഷനു വേണ്ടി യജ്ഞാചാര്യൻ കൈനകരി രമേശൻ നൽകിയ പി.ഡി.ലൂക്ക് ഫൗണ്ടേഷൻ എവർറോളിംഗ് ട്രോഫി സി.കെ.സദാശിവനും കൈനകരി പഞ്ചായത്തു പ്രസിഡന്റ് എം.സി.പ്രസാദും ചേർന്ന് ഏറ്റുവാങ്ങി. പി.ഡി.ലൂക്ക് ഫൗണ്ടഷൻ ചെയർമാൻ ബാബു പാറക്കാടൻ, ചാവറ ഭവൻ ഡയറക്ടർ ഫാ.തോമസ് ഇരുമ്പുകുത്തി , രാരിച്ചൻ മാത്യു, കൈനകരി രമേശൻ, ഡി.ലോനപ്പൻ, കെ.എ.പ്രമോദ്, നോബിൻ ജോൺ, എ.ഡി.ആന്റണി, മിനി ആന്റണി ,സാജൻ കുരുവിള എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |