SignIn
Kerala Kaumudi Online
Thursday, 19 September 2024 1.23 AM IST

വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ

Increase Font Size Decrease Font Size Print Page
chinmaya

കൊച്ചി: ചിന്മയ വിദ്യാപീഠം സ്കൂൾ ഒഫ് കണ്ടംപററി നോളഡ്ജ് സിസ്റ്റത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം വാരിയം റോഡ് കാമ്പസിൽ 4 ന് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ അഭിരുചി മത്സരങ്ങൾ നടത്തുമെന്ന് അദ്ധ്യാപകരായ ഡോ.ആർ.ആർ. വിനോദ്, ഡോ. എ.ആർ.ബിന്ദുശ്രി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജയികൾക്ക് 70,000 രൂപയുടെ കാഷ് അവാർഡുകൾ സമ്മാനിക്കും. പരിപാടിയോടനുബന്ധിച്ച് ഭരത് സജികുമാർ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും മ്യൂസിക് ബാൻഡിന്റെ സംഗീത സന്ധ്യയും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 8590490955. പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ആവണി പ്രകാശ്, ഗൗതം പരമേശ്വരൻ, കൃഷ്ണവേണി വർമ്മ, ഗൗരി ശ്രീജിത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.