SignIn
Kerala Kaumudi Online
Thursday, 19 September 2024 5.43 PM IST

7ന് പ്രതിഷേധ സംഗമം.

Increase Font Size Decrease Font Size Print Page
udf

കോട്ടയം. സർക്കാരിനെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി ഏഴിന് സംഘടിപ്പിക്കുന്ന സംഗമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഉച്ചകഴി‌ഞ്ഞ് മൂന്നിന് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംഗമത്തിൽ ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എം.എൽ.എമാരായ പി.ജെ. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി കാപ്പൻ, കെ.സി ജോസഫ് എന്നിവർ പങ്കെടുക്കുമെന്ന് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിലക്കയറ്റം തടയുക, നെല്ല് സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, UDF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.