മലപ്പുറം:നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻജിനീയർമാരും സൂപ്പർവൈസർമാരും കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി. എ.പി. അനിൽകുമാർ എം.എൽ.എ സമരം ഉദ്ഘാടന ചെയ്തു.ജില്ലാ പ്രസിഡന്റ് അമീർ പാതാരി അദ്ധ്യക്ഷത വഹിച്ചു. ലെൻസ്ഫെഡ് സംസ്ഥാന പി.ആർ.ഒ ഡോ. യു.എ. ഷബീർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. സലീൽ കുമാർ, നിഥിൻ ഇബ്രാഹിം, സുബ്രഹ്മണ്യൻ, അബ്ബാസ് കുറ്റിപ്പുളിയൻ തുടങ്ങിയവർ പ്രസംഗിച്ചു.
തെന്ന് ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |