വിഭാഗം , പേര് , സ്കൂൾ , ഇനം.
സബ് ജൂനിയർ ആൺ . എമിൽ ജിജോ . എസ്.എം.വി, പൂഞ്ഞാർ . 400, 600, 80 മീറ്റർ ഹർഡിൽസ് സ്വർണം
സബ് ജൂനിയർ പെൺ . ആഷ്ന ഷൈജു .എസ് എച്ച് ജി എച്ച് എസ്, ഭരണങ്ങാനം . ലോംഗ് ജമ്പ്, ഹൈ ജമ്പ്, 80 മീറ്റർ ഹർഡിൽസ് സ്വർണം.
ജൂനിയർ ആൺ . റോഷിൻ റോയി . എസ് എം വി, പൂഞ്ഞാർ . ലോംഗ് ജമ്പ്, 110, 400 മീറ്റർ ഹർഡിൽസ് സ്വർണം.
ജൂനിയർ പെൺ . ഗ്ലോറിമോൾ ജോസ് . സെന്റ് മേരീസ് ഗേൾസ്, പാലാ . 100, 400 മീറ്റർ ഹർഡിൽസ് സ്വർണം, 200 മീറ്റർ വെള്ളി.
സീനിയർ ആൺ . ബേസിൽ ബിനോയി . എസ്എംവി, പൂഞ്ഞാർ . 100, 200 മീറ്റർ, ലോംഗ് ജമ്പ് സ്വർണം.
സീനിയർ പെൺ . ദേവിക ബെൻ . എസ്എംവി, പൂഞ്ഞാർ . ക്രോസ് കൺട്രി, 800, 1500, 3000 മീറ്റർ സ്വർണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |