SignIn
Kerala Kaumudi Online
Thursday, 19 September 2024 3.32 PM IST

ശമ്പള ഏകീകരണം: ഉത്തരവിനെതിരെ ബി.എം.എസ്.

Increase Font Size Decrease Font Size Print Page
ksfe

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പളം ഏകീകരിക്കാനുള്ള ഉത്തരവ് പൂർണമായി പിൻവലിക്കണമെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാർ ആവശ്യപ്പെട്ടു.

കെ.എസ്.എഫ്.ഇ എംപ്ളോയീസ് സംഘ് സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.എഫ്.ഇ ശാഖകൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തും. സെക്രട്ടേറിയറ്റിനും ജില്ലാ ആസ്ഥാനങ്ങൾക്കും മുമ്പിൽ ധർണകൾ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.

സംഘ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ബി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് എസ്.ബിനു, ഷാജിമോൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, BMS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.