SignIn
Kerala Kaumudi Online
Thursday, 19 September 2024 4.43 AM IST

നിഷ് ദിനാചരണവും രജതജൂബിലി ആഘോഷവും

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം:സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ഭിന്നശേഷി സേവന മേഖലയിൽ 25 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഒരു വർഷം നീണ്ടുനിന്ന രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും നിഷ് ദിനാചരണവും 20ന് വൈകിട്ട് 3.30ന് മന്ത്രി ഡോ.ആർ.ബിന്ദു നിഷ് ക്യാമ്പസിൽ ഉദ്ഘാടനം ചെയ്യും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
സാമൂഹിക നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, സാമൂഹിക നീതി വകുപ്പ് ഡയറക്ടറും നിഷ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം. അഞ്ജന, നിഷ് സ്ഥാപകനും ആദ്യ ഓണററി ഡയറക്ടറുമായ ജി.വിജയരാഘവൻ, പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ.മിനി സുകുമാരൻ,കുളത്തൂർ വാർഡ് കൗൺസിലർ നാജാ ബി തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.