കൊച്ചി: മാർത്തോമ്മാ കിന്റർഗാർഡൻ വൈറ്റില ക്രിസ്മസ് ആഘോഷം വിപുലമായി സംഘടിപ്പിച്ചു. മാർത്തോമ്മാ എഡ്യൂക്കേഷണൽ സൊസെറ്റി പ്രസിഡന്റ് വികാരി സി.എ വർഗീസ് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. ഡോ. ഏബ്രഹാം മാത്യു ക്രിസ്മസ് സന്ദേശം നൽകി.
മാർത്തോമ്മാ എഡ്യൂക്കേഷണൽ സൊസെറ്റി ഭാരവാഹികളായ ജോർജ് തോമസ് ,തോമസ് ചാക്കോ, കുരുവിള മാത്യൂസ് ,കുരുവിള ജേക്കബ് മാർത്തോമ്മാ സ്കൂൾ പ്രിൻസിപ്പൽ വനജാ ഹരികുമാർ,വൈറ്റില കിന്റർഗാർട്ടൻ പ്രിൻസിപ്പൽ അശ്വൻ റോമി മാത്യു, മാർത്തോമ്മാ സ്കൂൾ കിന്റർ ഗാർഡൻ പ്രിൻസിപ്പൽ സുമാ വർഗീസ് ,ജ്യോതിസ്ഡ് ഡേവിഡ് ,വൈഷ്ണവി പ്രദു എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |