തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ മുൻ മന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു.ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പേരൂർക്കട രവി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ പള്ളിപ്പുറം ഗോപാലൻ,ആര്യങ്കോട് ജയകുമാർ,ആറ്റിങ്ങൽ വിജയകുമാർ,അനൂപ് ഉണ്ടൻകോട്,ആര്യനാട് രാജേന്ദ്രൻ,നേമം ശ്രീകുമാർ,കരമന വിജയൻ,വേളി സുരേന്ദ്രൻ,മാഞ്ഞാംകോട് വേണു,അംബിക നാവായ്ക്കുളം,എൽ.സന്ധ്യ,മുല്ലൂർ ബൈജു,മാരായമുട്ടം വിജയകുമാർ, എസ്.എം.ബിനോജ്,പെരുന്നല്ലി കൃഷ്ണകുമാർ,കല്ലറ ബാബുരാജ്, വെഞ്ഞാറമൂട് ഗോപി, ശശി പള്ളിപ്പുറം,പൂങ്കുളം രാജൻ, മടവൂർ കെ.രാജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |