SignIn
Kerala Kaumudi Online
Thursday, 19 September 2024 7.31 AM IST

അരിക്കൊമ്പൻ അടങ്ങുന്നില്ല, റേഷൻ കടയും വീടും തകർത്തു

Increase Font Size Decrease Font Size Print Page
bennyhouse


രാജാക്കാട് പന്നിയാർ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം നടത്തി. പന്നിയാർ എസ്റ്റേറ്റിലെ ആന്റണിയുടെ റേഷൻ കടയ്ക്കു നേരെ കഴിഞ്ഞ പുലർച്ചെ 5 നാണ് ആനയുടെ ആക്രമണം നടന്നത്. അരിയും സാധനങ്ങളും മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. ഇത് പതിനൊന്നാമത്തെ പ്രാവശ്യമാണ് ഈ റേഷൻ കടയ്ക്കു നേരെ അരിക്കൊമ്പൻ എന്ന കാട്ടാനയുടെ പരാക്രമം നടക്കുന്നത്.

കാട്ടാനയുടെ മറ്റൊരൂഴം വീടായിരുന്നു. ബി.എൽ. റാമിലെ കുന്നത്ത് ബെന്നിയുടെ വീടിനു നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിൽ പരിക്കേറ്റ ബെന്നി കുരുവിള സിറ്റി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.