ഇത് ഒൻപതാം തവണയാണ് പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭ സാമാജികനാകുന്നത്. കെ.കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻചാണ്ടി, മന്ത്രിസഭകളിൽ വ്യവസായ,ഐ.ടി,ഹജ്ജ് മന്ത്രിയായിരുന്നു.
മന്ത്രിസ്ഥാനത്തേക്ക് ആദ്യം പകരക്കാരനായി. ഇപ്പോൾ പൂർണ്ണ പകിട്ടോടെയും. പി.ജെ.ജോസഫ് രാജിവച്ചപ്പോഴുണ്ടായ ഒഴിവിൽ 2007- 2009 വരെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം