
പറവൂർ: മന്നം ഗാർഡൻ ഹൗസിൽ പരേതനായ സി.ജി. ദിവാകരന്റെ ഭാര്യ മാല്യങ്കര എസ്.എൻ.എം കോളേജ് റിട്ട. പ്രൊഫസർ. കെ.കെ. സൗമ്യവതി (91) നിര്യാതയായി. മക്കൾ: ഡോ. മധു സി. ദിവാകർ, സി.ഡി. മഞ്ജു, സി.ഡി. കൃഷ്ണകുമാർ. മരുമക്കൾ: ഡോ. മഞ്ജു, ഡോ. എൻ. മധു (ചൈതന്യ ഹോസ്പിറ്റൽ), ദിവ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
