SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ലോയേഴ്സ് കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം.

s

ആലപ്പുഴ: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

ഏപ്രിൽ പതിനേഴിന് നടക്കുകേരള ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലോയേഴ്സ് കോൺഗ്രസ് സ്ഥാനർഥികളുടെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. ജില്ലാ പ്രസിഡന്റ് എസ്. ഗോപകുമാർ പാണ്ടവത്ത് അദ്ധ്യക്ഷത വഹിച്ചു. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. ഗോപകുമാർ, ബാർ കൗൺസിൽ മെമ്പർ എസ്. സുദർശനകുമാർ, ലോയേഴ്സ് കോൺഗ്രസ് സംഘടന ഭാരവാഹികളായ കെ. ജയകുമാർ, ആർ. സനൽകുമാർ, വിഷ്ണുരാജ് സുഗതൻ, പി. എ. . സമീർ,പ്രിയ അരുൺ, മിജി എസ്. മണി, അനുരൂപ് ചേർത്തല, ലാലി ജോസഫ്, ദിലീപ് ചെറിയനാട്, അനിൽബാബു, കിരൺകുമാർ, സീമ രവീന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL