മാഹി: വടകര പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും മാഹി സി.എച്ച് സെന്ററും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാഹി ഗവ. എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാർക്കോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിൽഷാദ് ബാബു, സി.എച്ച് സെന്റർ പ്രസിഡന്റ് എ.വി യൂസഫ്, ചാലക്കര പുരുഷു, ഡോ. ഫവാസ് മുഹമ്മദ് മാനു, എ.വി. അൻസാർ, ടി.ജി. ഇസ്മയിൽ, ഖാലിദ് കണ്ടോത്ത് സംസാരിച്ചു. ഇ.കെ. മുഹമ്മദലി സ്വാഗതവും എ.വി. അൻസാർ നന്ദിയും പറഞ്ഞു.
ഡോ. ആനന്ദ് കൃഷ്ണൻ, ഡോ. അമ്രാസ് ഹാരിസ് എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. ലാബ് പരിശോധനകൾക്ക് 25 ശതമാനവും സി.ടി/എം.ആർ.ഐ പരിശോധനയുടെ 15 ശതമാനവും സർജറിക്ക് 20 ശതമാനവും പാർക്കോ സഹായം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |