SignIn
Kerala Kaumudi Online
Thursday, 19 September 2024 7.44 PM IST

ലൂർദ് ആശുപത്രിൽ വൃക്കദിനാചരണം

Increase Font Size Decrease Font Size Print Page
kidny-day

കൊച്ചി: ലൂർദ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക വൃക്ക ദിനം ആചരിച്ചു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളുടെയും ഡയാലിസിസ് രോഗികളുടെയും സംഗമവും നടത്തി. 17 വർഷം മുൻപ് ലൂർദ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷിജു ദാസ് ഉദ്ഘാടനം ചെയ്തു. ലൂർദ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.ജോർജ് സെക്വീര, നെഫ്രോളജി കൺസൾട്ടന്റ് ഡോ. പുന്നൂസ് തോമസ് പുതുവീട്ടിൽ, ഡോ. ബിനു ഉപേന്ദ്രൻ, പോൾ പുത്തൂരാൻ, ഹരി കളമ്പുരം എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.