കാട്ടാക്കട:കാട്ടാക്കട കാട്ടാൽ പുസ്തക മേളയിൽ ഇന്ന് രാവിലെ 9.30മുതൽ കലാ മത്സരങ്ങൾ.വൈകിട്ട് നാലിന് മാതൃകയാകേണ്ട മാലിന്യ സംസ്ക്കരണം ഡോ.എൻ.ജഗജീവൻ ഉദ്ഘാടനം ചെും.പ്ലാനിംഗ് ബോർഡംഗം ജിജു.പി.അലക്സ്,ഗ്രീൻ കേരള എം.ഡി ജി.സുരേഷ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് ജന പ്രതിനിധികളുടേയും ഹരിത കർമ്മ സേനാംഗങ്ങളുടേയും സംഗമം.വൈകിട്ട് 5ന് കലാ സന്ധ്യ.വൈകിട്ട് 6ന് ഗുരു പഠിപ്പിച്ച പാഠങ്ങൾ ശ്രീനാരായണ ഗുരു അന്തർദേശീയ പഠന കേന്ദ്രം ഡയറക്ടർ ഡോ.എം.എ.സുദ്ദിഖ് ഉദ്ഘാടനം ചെയ്യും.രാത്രി 8ന് ഓടക്കുഴൽ സംഗീത വിസ്മയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |