നെടുമ്പാശേരി: 'ശുചിത്വത്തിനൊപ്പം കളമശേരി' പദ്ധതിയുടെ ഭാഗമായി കുന്നുകര പഞ്ചായത്ത് ആറാം വാർഡിൽ ജനകീയ ശുചീകരണ പരിപാടി പഞ്ചായത്ത് അംഗം വി.ബി. ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. സീന സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഇ.എം. സബാദ്, എസ്. ബിജു, സുകുമാർ കുറ്റിപ്പുഴ, ഹരിദാസ്, ഗിരിജ അജയൻ, സൗഭാഗ്യ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |