മാവേലിക്കര: ഗവ.വി.എച്ച്.എസ്.എസ് ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ഫിസിക്കൽ സയൻസ് വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 9ന് ഉച്ചക്ക് 2.30ന് ഓഫീസിൽ എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |