കോഴിക്കോട്: എസ്.ഡി.പി.ഐ ജില്ല നേതൃസംഗമം 26ന് നടക്കും. രാവിലെ 9.30 ന് കോഴിക്കോട് വ്യാപാര ഭവൻ, വൈകീട്ട് 4.15 ന് നാദാപുരം യതീം ഖാന ഓഡറ്റോറിയം എന്നീ രണ്ട് മേഖലകളിലായി സംഘടിപ്പിക്കുന്ന സംഗമം ദേശീയ സെക്രട്ടറി ഫൈസൽ ഇസ്സുദ്ദീൻ ഉദ്ഘാടനം ചെയ്യും. വാഹിദ് ചെറുവറ്റ , ജലീൽ സഖാഫി, എൻ.കെ.റഷീദ് ഉമരി, എ.പി.നാസർ എന്നിവർ പ്രസംഗിക്കും. യോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജലീൽ സഖാഫി, നാസർ എ.പി, ജില്ലാ സെക്രട്ടറി കെ. ഷെമീർ, പി.ടി. അബ്ദുൽ കയ്യും, ഷറഫുദ്ദീൻ വടകര എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |