കൊല്ലങ്കോട്: ബി.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ദിവസവേതനാടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, ഇംഗ്ലീഷ് ജൂനിയർ, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററ്റി, ഫിസിക്സ്, ഫിസിക്സ് ജൂനിയർ, കെമിസ്ട്രി, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി വിഷയങ്ങളിൽ ഏഴിന് രാവിലെ 9 മണിക്കും ഫിസിക്സ്, കെമിസ്ട്രി, മാത്സ്, വിഷയങ്ങൾ ഉച്ചയ്ക്ക് ഒരു മണിക്കും നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |