SignIn
Kerala Kaumudi Online
Thursday, 08 August 2024 1.42 PM IST

ഇടത് മുന്നണി തിരുത്തണം: യൂജിൻ മോറേലി

1

തൃശൂർ: സംസ്ഥാനത്ത് ആർ.ജെ.ഡി ഉൾപ്പെടുന്ന ഇടതു മുന്നണിക്ക് കനത്ത തിരിച്ചടിയാണ് ജനങ്ങൾ നൽകിയെന്നതിൽ പാർട്ടിക്ക് ദുഃഖമുണ്ടെന്നും വീഴ്ചകൾ പരിഹരിച്ച് മുന്നേറാൻ ഇടതുനേതൃത്വം ശ്രമിക്കേണ്ടിയിരിക്കുന്നുവെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. തലക്കനവും അഹങ്കാരവും ധാർഷ്ട്യവും കൊണ്ടുനടക്കുന്നത് ഇടത് നേതാക്കൾക്ക് ഭൂഷണമല്ല. സംസ്ഥാനത്തും ജില്ലകളിലും ഇടത് യോഗങ്ങൾ അടിയന്തരമായി വിളിച്ച് ചേർക്കാനും ജനാധിപത്യരീതിയിൽ ചർച്ചകൾ നടത്താനും പാർട്ടി ആവശ്യപ്പെടും. എന്തിനും ഏതിനും മാദ്ധ്യമങ്ങളെ പഴിചാരുന്ന നിലപാടുകൾ തിരുത്തി ആത്മപരിശോധന നടത്തണം. ഭരണപരമായ വീഴ്ചകൾ ഗൗരവമായി കാണുകയും തിരുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.