മുണ്ടിയപ്പള്ളി : വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ സി.എസ്.ഐ ബോയ്സ് ഹോമിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് കുര്യൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സബ് റീജിയൻ ചെയർമാൻ ജോജി പി തോമസ്, സൈന്റ് സ്റ്റീഫൻസ് സി എസ് ഐ ഇടവക വികാരി റവ.ജോൺസൺ അലക്സാണ്ടർ എന്നിവർ ചേർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വർക്കി കുരുവിള, ജോൺ കുരുവിള, റോയി വർഗീസ്, കുര്യൻ ചെറിയാൻ, പി.ജി.വർഗീസ്കുട്ടി, മാത്യു ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |