SignIn
Kerala Kaumudi Online
Thursday, 08 August 2024 3.10 PM IST

വായനോത്സവം

kpcc

പത്തനംതിട്ട: കെ പി സി സി വിചാർ വിഭാഗിന്റെ ആഭിമുഖ്യത്തിൽ 19 മുതൽ ജില്ലാതല വായനോത്സവവും വായനാ കുറിപ്പ് മത്സരവും നടക്കും. 2023 ജൂണിനു ശേഷം പ്രസിദ്ധീകരിച്ച മലയാളം പുസ്തകങ്ങളുടെ മൗലികമായ വായനാക്കുറിപ്പുകൾ, ജൂൺ 29 നു മുൻപ് വിചാർ വിഭാഗ്, ഡി സി സി ഓഫീസ്, പത്തനംതിട്ട എന്ന വിലാസത്തിലോ, roysmallassery@gmail.com, 9048295600 എന്ന വാട്‌സാപ്പിലോ അയക്കണം. മലയാളത്തിൽ പരമാവധി 5 പേജ്. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പ്രത്യേക മത്സരം ഉണ്ടാ​കും. ജൂലായ് 13 ന് നടക്കുന്ന വായനാ കളരിയിൽ യുവ എഴുത്തുകാരെ ആദരിക്കുമെന്ന് ജില്ലാ ചെയർമാൻ ഡോ.റോയ്‌സ് മല്ലശ്ശേരി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.