SignIn
Kerala Kaumudi Online
Thursday, 08 August 2024 2.47 PM IST

അംഗീകാരം ലഭിച്ചു

കൊച്ചി: 1700ലധികം ഐ.ടി കമ്പനികളിൽ യുവാക്കൾക്ക് ജോലി നേടാൻ സാങ്കേതിക വിദ്യാഭ്യാസം നൽകിയ ഐ.ടി സോഫ്‌റ്റ്‌വെയർ വിദ്യാഭ്യാസ സ്ഥാപനമായ എൻ.എക്‌സ്.ടി വേവിനെ വേൾഡ് ഇക്കണോമിക് ഫോറം ടെക്നോളജി പാർട്ണർ 2024 ആയി അംഗീകരിച്ചു.

രാജ്യത്തെ 12 സ്റ്റാർട്ടപ്പുകൾക്കൊപ്പമാണ് എൻ.എക്‌സ്.ടി വേവ് അംഗീകാരം നേടിയത്. പരിശീലനം നൽകിയ ഐ.ടി ജീവനക്കാരിൽ ഭൂരിഭാഗവും മലയാളികളാണെന്ന് സി.ഇ.ഒ രാഹുൽ അറ്റുലൂരി പറഞ്ഞു. ബോംബെ, ഖരഗ്പൂർ, ഹൈദരാബാദ് ഐ.ഐ.ടികളിൽ പൂർവ വിദ്യാർത്ഥികളായ ശശാങ്ക് റെഡ്ഢി ഗുജ്ജുല, അനുപം പെഡാർല, രാഹുൽ അറ്റുലൂരി എന്നിവർ ആരംഭിച്ച സ്ഥാപനം രാജ്യത്തെ മുൻനിര തൊഴിൽ സാദ്ധ്യതാ പ്ലാറ്റ്‌ഫോമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.