കോഴിക്കോട് : അക്യുപംഗ്ചർ സയൻസ് അസോസിയേഷൻ ( എ.എസ്.എ) സംസ്ഥാന സമ്മേളനവും സൗജന്യ മെഡിക്കൽ ക്യാമ്പും ഇന്ന് ചാലപ്പുറം കേസരി ഹാളിൽ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ അക്യുപംഗ്ചർ ചികിത്സകരായ ഡോ. ദേബാസിസ് ബക്ഷിയും ഡോ. ചന്ദന മിത്രയും നേതൃത്വം നൽകുന്ന സൗജന്യ ക്യാമ്പ് നാളെ ന് രാവിലെ ഒമ്പതു മുതൽ 1 മണി വരെ ചേവായൂരിൽ നടക്കും. ബുക്കിംഗിന് : 9048637453. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. ദേബാസിസ് ബക്ഷി, ഡോ. ചന്ദന മിത്ര, ഡോ. ഡോ. പ്രദീപ് ആന്റണി, ഡോ. അനുപമ വി വി, ഡോ അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |