SignIn
Kerala Kaumudi Online
Thursday, 08 August 2024 7.50 AM IST

ഓൺലൈൻ പരീക്ഷ

online-exam

പാലക്കാട്: 2023 ലെ വിജ്ഞാപന പ്രകാരം അക്ഷയ കേന്ദ്രത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുകയും അക്ഷയയുടെ ജില്ലാ ഓഫീസിൽ വച്ച് സർട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്കായി ജൂൺ 28 മുതൽ 30 വരെ പരീക്ഷ നടത്തുമെന്ന് ജില്ല പ്രൊജക്ട് മാനേജർ അറിയിച്ചു. ഓൺലൈൻ പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് അപേക്ഷകരുടെ ഇ മെയിലിൽ അയച്ചിട്ടുണ്ട്. ഹാൾടിക്കറ്റ് ലഭ്യമാകാത്തവർ 0491 2544188, 2547820, 9495636111 എന്നീ ഓഫീസ് നമ്പറുകളിൽ ബന്ധപ്പെടണം. ജില്ലാ ഓഫീസിൽ നേരിട്ടെത്തിയും ഹാൾ ടിക്കറ്റ് കൈപ്പറ്റാമെന്ന് ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. ഫോൺ: 0491 2547820, 2544188.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ONLINE EXAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.