SignIn
Kerala Kaumudi Online
Thursday, 08 August 2024 3.14 PM IST

എക്സിക്യുട്ടീവ് എൻജി. നിവേദനം നൽകി

vachal

പെരുമ്പാവൂർ: അയ്മുറി വാച്ചാൽ പാടം റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കൂവപ്പടി ലോക്കൽ കമ്മിറ്റി പി.ഡബ്ളിയു ഡി. എക്സിക്യുട്ടീവ് എൻജിനിയർക്ക് നിവേദനം നൽകി. പെരുമ്പാവൂരിൽ നിന്ന് കോടനാട് ആലാട്ടുചിറ ഭാഗങ്ങളിലേക്കു പോകുന്ന വളരെ തിരക്കേറിയ റോഡാണിത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്യോഗസ്ഥമാരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തു. സി.പി.എം. ഏരിയാ സെക്രട്ടറി സി.എം. അബ്ദുൾ കരിം, കൂവപ്പടി ലോക്കൽ സെക്രട്ടറി പി. സി.ജോർജ് പ്രഞ്ചായത്ത് അംഗം എം.വി. സാജു , അബ്ദുൾ റഹീം, ജനതാദൾ നേതാവ്. എ.സി.പാപ്പു കുഞ്ഞ് കെ. പ്രസാദ് കുഞ്ഞുമോൾ തങ്കപ്പൻ, കെ.സി. നുരേഷ്, തങ്കപ്പൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.