SignIn
Kerala Kaumudi Online
Thursday, 08 August 2024 2.47 PM IST

ഫെസിലിറ്റേറ്റർ നിയമനം

inter

പത്തനംതിട്ട: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ അട്ടത്തോട് പടിഞ്ഞാറ്, കരികുളം, കുരുമ്പൻമുഴി എന്നിവിടങ്ങളിലെ സാമൂഹ്യ പഠനമുറികളിൽ താൽകാലികാടിസ്ഥാനത്തിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയും താൽപര്യമുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൽ സഹിതം റാന്നി സിവിൽ സ്റ്റേഷനിൽ സ്ഥിതിചെയ്യുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ 20ന് രാവിലെ 11ന് നടക്കുന്ന വാക്ക്ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. മൂന്ന് ഒഴിവുകളാണ് ഉള്ളത്. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, പി.ജി, ബി.എഡ് ഉളളവരായിരിക്കണം. തദ്ദേശവാസികൾക്ക് മുൻഗണന. നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരുണ്ടെങ്കിൽ പ്ലസ് ടുകാരെ പരിഗണിക്കും. 04735 227703.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.