SignIn
Kerala Kaumudi Online
Tuesday, 12 November 2019 12.05 PM IST

ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ വീട്ടമ്മ ഇരുന്നത് രണ്ടു പാമ്പുകളുടെ മുകളിൽ,​ പിന്നെ സംഭവിച്ചത്...

snakes

ഗോരഖ്പൂർ:​ ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ പാമ്പുകൾക്ക് മുകളിലിരുന്ന യുവതി പാമ്പു കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. യുവതിയുടെ ഭർത്താവ് ജയ്സിംഗ് യാദവ് തായിലാൻഡിലാണ് ജോലി ചെയ്യുന്നത്.

മുറിയിൽ ഭർത്താവിനെ വിളിച്ച് സംസാരിക്കുന്നതിനിടെ രണ്ട് പാമ്പുകൾ വീടിനകത്തേക്ക് വന്നതോ കട്ടിലിൽ കയറിയതോ ഇവരറിഞ്ഞില്ല. തുടർന്ന് കട്ടിലിലുള്ള പാമ്പുകൾക്ക് മുകളിലേക്ക് ഇരിക്കുകയും ചെയ്തു. കടിയേറ്റു മിനിറ്റുകൾക്കുള്ളിൽ യുവതി അബോധാവസ്ഥയിലായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കൽ തിരികെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലിൽ പാമ്പുകളെ കണ്ടത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, SNAKE, WOMAN DEAD, HOSPITAL, MOBILE PHONE, HUSBAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.