SignIn
Kerala Kaumudi Online
Sunday, 07 June 2020 8.32 AM IST

അങ്കമാലിയിൽ തെരുവോരത്ത് അലഞ്ഞ അമ്പത് പേരെ പുനരധിവസിപ്പിച്ചു

അങ്കമാലി: നഗരസഭാ പരിധിയിൽ തെരുവോരത്ത് അലഞ്ഞ് നടന്നിരുന്ന അമ്പതിലേറെപ്പേരെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന എസ്.എം.ഇ കോളേജിൽ പുനരധിവസിപ്പിച്ചു. നഗരസഭാ പരിധിയിൽ 150 ഓളം ക്യാമ്പുകളിൽ താമസിക്കുന്ന നാലായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളെ നഗരസഭാ സെക്രട്ടറി
ബീന എസ് കുമാറിന്റെ നേതൃത്വത്തിൽ സന്ദർശിച്ച് കെട്ടിട ഉടമകളെയും കരാറുകാരെയും കണ്ടെത്തി ചർച്ച നടത്തി ഭക്ഷണവും കുടിവെള്ളവും ഉറപ്പുവരുത്തി.

നഗരസഭ കിച്ചണിൽ നിന്ന് 20 രൂപാനിരക്കിൽ ഭക്ഷണം ലഭ്യമാണ്. 25 രൂപക്ക് ആവശ്യക്കാർക്ക് എത്തിച്ച് നൽകുമെന്നും ചെയർപേഴ്‌സൺ എം.എ.ഗ്രേസിയും സെക്രട്ടറി ബീന .എസ് .കുമാറും അറിയിച്ചു.
ഉച്ചയ്ക്കും വൈകുന്നേരവുമായി 620 പേർക്കാണ് ഇപ്പോൾ സൗജന്യ ഭക്ഷണം നൽകിവരുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, PUNARADHIVASAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.