SignIn
Kerala Kaumudi Online
Saturday, 11 July 2020 8.02 AM IST

കേരള യൂണി. അറിയിപ്പ്

kerala-uni

മൂന്നാം സെമസ്റ്റർ പരീക്ഷാഫലം

തിരുവനന്തപുരം: 2019 ഒക്ടോബറിൽ നടത്തിയ സി.ബി.സി.എസ് / സി.ആർ, മൂന്നാം സെമസ്റ്റർ ബി.കോം വിത്ത് ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ്, ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക്, ബി.എസ് സി ഇലക്ട്രോണിക്സ്, ബിവോക്‌സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ബി.വോക്.ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ബി.കോം കമ്പ്യൂട്ടർആപ്ലിക്കേഷൻ, ബി.എസ് സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഗ്രൂപ്പ് 2 (എ) 328, ബാച്ചിലർ ഒഫ്‌ സോഷ്യൽ വർക്ക് ഗ്രൂപ്പ് 2 (ബി) 315, ബി.സി.എ, ബി.ബി.എ, ബി.എ, ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി, ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി, ബി.എസ് സി ബയോടെക്‌നോളജി മൾട്ടിമേജർ 2 (ബി), ബികോം കോമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജ്യർ ആൻഡ് പ്രാക്ടീസ് (337), ബി.കോം ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് (339) (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി), ബി.എം.എസ്‌ ഹോട്ടൽ മാനേജ്‌മെന്റ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്) ബി.എസ് സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 10. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.