SignIn
Kerala Kaumudi Online
Thursday, 24 September 2020 12.48 PM IST

സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ല​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ചാ​​​​​​​ൽ​​​​​​​ ​​​​​​​കൊ​​​​​​​ള്ളാ​​​​​​​മെ​​​​​​​ന്ന് ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​യോ​​​​​​​ടാ​​​​​​​ണ് ​​​​​​​ആദ്യം പറയുന്നത്

niran

മു​ല്ല​ശേ​രി​ ​ത​റ​വാ​ട്ടി​ലെ​ ​ഇ​ള​മു​റ​ക്കാ​രി​യാ​യ​ ​നി​ര​ഞ്ജ​ന​ ​അ​നൂ​പ് ​മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​സ്വ​ന്തം​ ​വീ​ട്ടി​ലെ​ ​കു​ട്ടി​യാ​ണ്.​ ​കു​റു​മ്പും​ ​കു​സൃ​തി​യു​മാ​യി​ ​നി​ര​ഞ്ജ​ന​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ഹൃ​ദ​യ​ത്തി​ലാ​ണ് ​ഇ​ടം​ ​പി​ടി​ച്ച​ത്.​ ​ചെ​റു​തും​ ​വ​ലു​തു​മാ​യ​ ​പ​ല​ ​വേ​ഷ​ങ്ങ​ളി​ലൂ​ടെ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​നി​റ​സാ​ന്നി​ദ്ധ്യ​മാ​വു​ക​യാ​ണ് ​നി​ര​ഞ്ജ​ന.

ദേ​വാ​സു​രം​ ​മു​ത്ത​ച്ഛ​ന്റെ​ ​ക​ഥ​യാ​ണ്
ദേവാസുരം​​​​​​​ ​​​​​​​റി​​​​​​​ലീ​​​​​​​സാ​​​​​​​യി​​​​​​​ ​​​​​​​ആ​​​​​​​റു​​​​​​​ ​​​​​​​വ​​​​​​​ർ​​​​​​​ഷം​​​​​​​ ​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​ണ് ​​​​​​​ഞാ​​​​​​​ൻ​​​​​​​ ​​​​​​​ജ​​​​​​​നി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​​​​​​​ ​​​​​​​പി​​​​​​​ന്നെ​​​​​​​യും​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​ആ​​​​​​​റു​​​​​​​ ​​​​​​​വ​​​​​​​ർ​​​​​​​ഷം​​​​​​​ ​​​​​​​കൂ​​​​​​​ടി​​​​​​​ ​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​വും​​​​​​​ ​​​​​​​ആ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​കാ​​​​​​​ണു​​​​​​​ന്ന​​​​​​​ത്.​​​​​​​ ​​​​​​​ ​മു​​​​​​​ത്ത​​​​​​​ച്‌​ഛ​​​​​​​ന്റെ​​​​​​​യും​​​​​​​ ​​​​​​​മു​​​​​​​ത്ത​​​​​​​ശ്ശി​​​​​​​യു​​​​​​​ടെ​​​​​​​യും​​​​​​​ ​​​​​​​ക​​​​​​​ഥ​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് ​​​​​​​അ​​​​​​​പ്പോ​​​​​​​ൾ​​​​​​​ ​​​​​​​അ​​​​​​​റി​​​​​​​ഞ്ഞി​​​​​​​ല്ല.​​​​​​​ ​​​​​​​മം​​​​​​​ഗ​​​​​​​ല​​​​​​​ശേ​​​​​​​രി​​​​​​​ ​​​​​​​നീ​​​​​​​ല​​​​​​​ക​​​​​​​ണ്‌​ഠ​​​​​​​ന്റെ​​​​​​​യും​​​​​​​ ​​​​​​​ഭാ​​​​​നു​​​​​​​മ​​​​​​​തി​​​​​​​യു​​​​​​​ടെ​​​​​​​യും​​​​​​​ ​​​​​​​രൂ​​​​​​​പ​​​​​​​ ​​​​​​​ഭാ​​​​​​​വം​​​​​​​ ​​​​​​​മു​​​​​​​ത്ത​​​​​​​ച്‌​ഛ​​​​​​​നും​​​​​​​ ​​​​​​​മു​​​​​​​ത്ത​​​​​​​ശ്ശി​​​​​​​യു​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് ​​​​​​​പി​​​​​​​ന്നീ​​​​​​​ട് ​​​​​​​അ​​​​​​​റി​​​​​​​ഞ്ഞു.​​​​​​​ ​​​എ​​​​​​​നി​​​​​​​ക്ക് ​​​​​​​കി​​​​​​​ട്ടി​​​​​​​യ​​​​​​​ ​​​​​​​ഭാ​​​​​​​ഗ്യം​​​​​​​ ​​​​​​​എ​​​​​​​ന്താ​​​​​​​ന്ന് ​​​​​​​വ​​​​​​​ച്ചാ​​​​​​​ൽ​​​​​​​ ​​​​​​​മു​​​​​​​ത്ത​​​​​​​ച്‌​ഛ​​​​​​​ന്റെ​​​​​​​യും​​​​​​​ ​​​​​​​മു​​​​​​​ത്ത​​​​​​​ശ്ശി​​​​​​​യു​​​​​​​ടെ​​​​​​​യും​​​​​​​ ​​​​​​​പ്ര​​​​​​​ണ​​​​​​​യം​​​​​​​ ​​​​​​​നേ​​​​​​​രി​​​​​​​ൽ​​​​​​​ ​​​​​​​കാ​​​​​​​ണാ​​​​​​​ൻ​​​​​​​ ​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലും​​​​​​​ ​​​​​​​അ​​​​​​​ത് ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലൂ​​​​​​​ടെ​​​​​​​ ​​​​​​​അ​​​​​​​റി​​​​​​​യാ​​​​​​​ൻ​​​​​​​ ​​​​​​​സാ​​​​​​​ധി​​​​​​​ച്ചു.​​​​​​​ ​എ​​​​​​​നി​​​​​​​ക്ക് ​​​​​​​മൂ​​​​​​​ന്നു​​​​​​​ ​​​​​​​വ​​​​​​​യ​​​​​​​സു​​​​​​​ള്ള​​​​​​​പ്പോ​​​​​​​ഴാ​​​​​​​ണ് ​​​​​​​മു​​​​​​​ത്ത​​​​​​​ച്‌​ഛ​​​​​​​ൻ​​​​​​​ ​​​​​​​മ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​​​​​​​ ​​​​​​​മു​​​​​​​ത്ത​​​​​​​ച്‌​ഛ​​​​​​​നെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ​​​​​​​നേ​​​​​​​രി​​​​​​​യ​​​​​​​ ​​​​​​​ഒാ​​​​​​​ർ​​​​​​​മ്മ​​​​​​​യെ​​​​​​​യു​​​​​​​ള്ളൂ.​​​​​​​ ​​​​​​​ഞാ​​​​​​​ൻ​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​ക​​​​​​​ലാ​​​​​​​കാ​​​​​​​രി​​​​​​​യാ​​​​​​​കു​​​​​​​മെ​​​​​​​ന്ന് ​​​​​​​മു​​​​​​​ത്ത​​​​​​​ച്‌​ഛ​​​​​​​ൻ​​​​​​​ ​​​​​​​ക​​​​​​​രു​​​​​​​തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ടാ​​​​​​​വി​​​​​​​ല്ല.​ ​​​​​​​അ​​​​​​​ച്‌​ഛ​​​​​​​ന്റെ​​​​​​​ ​​​​​​​വീ​​​​​​​ട്ടി​​​​​​​ൽ​​​​​​​ ​​​​​​​ക​​​​​​​ല​​​​​​​യു​​​​​​​മാ​​​​​​​യി​​​​​​​ ​​​​​​​ബ​​​​​​​ന്ധ​​​​​​​മു​​​​​​​ള്ള​​​​​​​ ​​​​​​​ആ​​​​​​​രു​​​​​​​മി​​​​​​​ല്ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​​​

പ്രി​യ​പ്പെ​ട്ട​ ​ര​ഞ്ജി​മാമ
ചെ​​​​​​​റു​​​​​​​പ്പം​​​​​​​ ​​​​​​​മു​​​​​​​ത​​​​​​​ൽ​​​​​​​ ​​​​​​​എ​​​​​​​ന്നെ​​​​​​​ ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​ ​​​​​​​എ​​​​​​​വി​​​​​​​ടെ​​​​​​​ ​​​​​​​പോ​​​​​​​യാ​​​​​​​ലും​​​​​​​ ​​​​​​​കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​കു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​​​​​ ​​​​​​​ഷൂ​​​​​​​ട്ടിം​​​​​​​ഗും​​​​​​​ ​​​​​​​ഡ​​​​​​​ബ്ബിം​​​​​​​ഗും​​​​​​​ ​​​​​​​അ​​​​​​​വാ​​​​​​​ർ​​​​​​​ഡ് ​​​​​​​ച​​​​​​​ട​​​​​​​ങ്ങും​​​​​​​ ​​​​​​​കു​​​​​​​റെ​​​​​​​ ​​​​​​​ക​​​​​​​ണ്ടു.​ ​​​​​​​ഞാ​​​​​​​ൻ​​​​​​​ ​​​​​​​മി​​​​​​​ക്ക​​​​​​​പ്പോ​​​​​​​ഴും​​​​​​​ ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​കൂ​​​​​​​ടെ​​​​​​​യു​​​​​​​ണ്ടാ​​​​​​​വും.​​​​​​​ ​​​​​​​പു​​​​​​​റ​​​​​​​ത്തു​​​​​​​ ​​​​​​​പോ​​​​​​​കാ​​​​​​​ൻ​​​​​​​ ​​​​​​​എ​​​​​​​നി​​​​​​​ക്കു​​​​​​​മി​​​​​​​ഷ്‌​ട​​​​​​​മാ​​​​​​​ണ്.​​​​​​​ ​​​​​​​എ​​​​​​​നി​​​​​​​ക്ക് ​​​​​​​സി​​​​​​​നി​​​​​​​മാ​​​​​​​ ​​​​​​​മോ​​​​​​​ഹ​​​​​​​മേ​​​​​​​യു​​​​​​​ണ്ടാ​​​​​​​കി​​​​​​​ല്ലെ​​​​​​​ന്ന് ​​​​​​​പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ച്ചാ​​​​​​​ണ് ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​ ​​​​​​​എ​​​​​​​ല്ലാ​​​​​​​യി​​​​​​​ട​​​​​​​ത്തും​​​​​​​ ​​​​​​​കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​യ​​​​​​​ത്.​​​​​​​ ​​​​​​​പ​​​​​​​ക്ഷേ​​​​​​​ ​​​​​​​എ​​​​​​​പ്പോ​​​​​​​ഴോ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​മ​​​​​​​ന​​​​​​​സി​​​​​​​ൽ​​​​​​​ ​​​​​​​ക​​​​​​​യ​​​​​​​റി​​​​​​​ക്കൂ​​​​​​​ടി.​​​​​​​ ​​​​​​​ര​​​​​​​ഞ്ജി​​​​​​​ ​​​​​​​മാ​​​​​​​മ​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​ലോ​​​​​​​ഹ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ൽ​​​​​​​ ​​​​​​​എ​​​​​​​ത്തി.​​​​​​​ ​​​​​​​

ഷോ​​​​​​​ട്ട് ​​​​​​​വ​​​​​​​യ്‌​ക്കു​​​​​​​ന്ന​​​​​​​തും​​​​​​​ ​​​​​​​ഡ​​​​​​​ബ്ബിം​​​​​​​ഗ് ​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ​​​​​​​ശ്ര​​​​​​​ദ്ധി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ ​​​​​​​കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളും​​​​​​​ ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​ ​​​​​​​എ​​​​​​​ന്നെ​​​​​​​ ​​​​​​​പ​​​​​​​ഠി​​​​​​​പ്പി​​​​​​​ച്ചു.​​​​​​​ ​ഞാ​​​​​​​ന​​​​​​​റി​​​​​​​യാ​​​​​​​തെ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​ഇ​​​​​​​ട​​​​​​​യി​​​​​​​ൽ​​​​​​​ ​​​​​​​വ​​​​​​​ള​​​​​​​രു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​​​​​ ​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​യും​​​​​​​ ​​​​​​​ജ​​​​​​​യ​​​​​​​രാ​​​​​​​ജ് ​​​​​​​(​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​യ​​​​​​​ക​​​​​​​ൻ​​​​​​​)​​​​​​​ ​​​​​​​മാ​​​​​​​മ​​​​​​​യും​​​​​​​ ​​​​​​​എ​​​​​​​ന്റെ​​​​​​​ ​​​​​​​അ​​​​​​​മ്മ​​​​​​​യ്‌​ക്ക് ​​​​​​​സ​​​​​​​ഹോ​​​​​​​ദ​​​​​​​ര​​​​​​​തു​​​​​​​ല്യ​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്താ​​​​​​​ണ്.​​​​​​​ ​​​​​​​വീ​​​​​​​ട്ടി​​​​​​​ലെ​​​​​​​ത്തി​​​​​​​യാ​​​​​​​ൽ​​​​​​​ ​​​​​​​അ​​​​​​​മ്മ​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​ഇ​​​​​​​രു​​​​​​​വ​​​​​​​ശ​​​​​​​ത്തും​​​​​​​ ​​​​​​​ഇ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ ​​​​​​​പ്രി​​​​​​​യ​​​​​​​ ​​​​​​​സ​​​​​​​ഹോ​​​​​​​ദ​​​​​​​ര​​​​​​​ന്മാ​​​​​​​ർ.​​​​​​​ ​ഏ​​​​​​​റെ​​​​​​​ ​​​​​​​ആ​​​​​​​ഴ​​​​​​​മു​​​​​​​ള്ള​​​​​​​ ​​​​​​​അ​​​​​​​വ​​​​​​​രു​​​​​​​ടെ​​​​​​​ ​​​​​​​സ​​​​​​​ഹോ​​​​​​​ദ​​​​​​​ര​​​​​​​ ​​​​​​​സ്നേ​​​​​​​ഹ​​​​​​​ ​​​​​​​ബ​​​​​​​ന്ധം​​​​​​​ ​​​​​​​ക​​​​​​​ണ്ട് ​​​​​​​ഞാ​​​​​​​ൻ​​​​​​​ ​​​​​​​നോ​​​​​​​ക്കി​​​​​​​നി​​​​​​​ന്നി​​​​​​​ട്ടു​​​​​​​ണ്ട്.​​​​​​​ ​​​​​​​വീ​​​​​​​ട്ടി​​​​​​​ൽ​​​​​​​ ​​​​​​​പു​​​​​​​തി​​​​​​​യ​​​​​​​ ​​​​​​​വി​​​​​​​ഭ​​​​​​​വം​​​​​​​ ​​​​​​​ഉ​​​​​​​ണ്ടാ​​​​​​​ക്കി​​​​​​​യാ​​​​​​​ൽ​​​​​​​ ​​​​​​​പോ​​​​​​​ലും​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​പ​​​​​​​ങ്ക് ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​യ്‌​ക്കും​​​​​​​ ​​​​​​​ജ​​​​​​​യ​​​​​​​രാ​​​​​​​ജ് ​​​​​​​മാ​​​​​​​മ​​​​​​​യ്‌​ക്കു​​​​​​​മു​​​​​​​ണ്ട്.​​​​​​​ ​​​​​​​പ​​​​​​​ണ്ട് ​​​​​​​മു​​​​​​​ത​​​​​​​ലേ​​​​​​​ ​​​​​​​അ​​​​​​​ങ്ങ​​​​​​​നെ​​​​​​​യാ​​​​​​​ണ്.​​​​​​​ ​അ​​​​​​​വ​​​​​​​രു​​​​​​​കൂ​​​​​​​ടി​​​​​​​ ​​​​​​​പ​​​​​​​ങ്കു​​​​​​​ച്ചേ​​​​​​​രു​​​​​​​ന്ന​​​​​​​താ​​​​​​​ണ് ​​​​​​​മു​​​​​​​ല്ല​​​​​​​ശേ​​​​​​​രി​​​​​​​യി​​​​​​​ലെ​​​​​​​ ​​​​​​​എ​​​​​​​ല്ലാ​​​​​​​ ​​​​​​​ആ​​​​​​​ഘോ​​​​​​​ഷ​​​​​​​വും.

ചോ​ദി​ച്ച് ​വാ​ങ്ങി​യ​ ​വേ​ഷം
​​​​​​കു​​​​​​​ട്ടി​​​​​​​ക്കാ​​​​​​​ലം​​​​​​​ ​​​​​​​മു​​​​​​​ത​​​​​​​ൽ​​​​​​​ ​​​​​​​രേ​​​​​​​വ​​​​​​​തി​​​​​​​ ​​​​​​​അ​​​​​​​മ്മാ​​​​​​​യി​​​​​​​യെ​​​​​​​ ​​​​​​​കാ​​​​​​​ണു​​​​​​​ന്ന​​​​​​​താ​​​​​​​ണ്.​​​​​​​ ​​​​​​​അ​​​​​​​മ്മാ​​​​​​​യി​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​കൂ​​​​​​​ടെ​​​​​​​ ​​​​​​​പു​​​​​​​റ​​​​​​​ത്തു​​​​​​​ ​​​​​​​പോ​​​​​​​കു​​​​​​​മ്പോ​​​​​​​ൾ​​​​​​​ ​​​​​​​ആ​​​​​​​ളു​​​​​​​ക​​​​​​​ൾ​​​​​​​ ​​​​​​​വ​​​​​​​ന്നു​​​​​​​ ​​​​​​​സം​​​​​​​സാ​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യും​​​​​​​ ​​​​​​​ഒ​​​​​​​പ്പം​​​​​​​ ​​​​​​​നി​​​​​​​ന്ന് ​​​​​​​ഫോ​​​​​​​ട്ടോ​​​​​​​യെ​​​​​​​ടു​​​​​​​ക്കു​​​​​​​ക​​​​​​​യും​​​​​​​ ​​​​​​​ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത് ​​​​​​​ഒ​​​​​​​രു​​​​​​​പാ​​​​​​​ട് ​​​​​​​പ്രാ​​​​​​​വ​​​​​​​ശ്യം​​​​​​​ ​​​​​​​ക​​​​​​​ണ്ടി​​​​​​​ട്ടു​​​​​​​ണ്ട്.​​​​​​​ ​​​​​​​വീ​​​​​​​ട്ടി​​​​​​​ൽ​​​​​​​ ​​​​​​​വ​​​​​​​ന്ന് ​​​​​​​അ​​​​​​​മ്മ​​​​​​​യോ​​​​​​​ട് ​​​​​​​പ​​​​​​​റ​​​​​​​യു​​​​​​​മ്പോ​​​​​​​ൾ​​​​​​​ ​​​​​​​രേ​​​​​​​വ​​​​​​​തി​​​​​​​ ​​​​​​​സെ​​​​​​​ലി​​​​​​​ബ്രി​​​​​​​റ്റി​​​​​​​യ​​​​​​​ല്ലേ​​​​​​​യെ​​​​​​​ന്നാ​​​​​​​കും​​​​​​​ ​​​​​​​മ​​​​​​​റു​​​​​​​പ​​​​​​​ടി.​​​​​​​ ​​​​​​​എ​​​​​​​നി​​​​​​​ക്കും​​​​​​​ ​​​​​​​അ​​​​​​​തു​​​​​​​പോ​​​​​​​ലെ​​​​​​​യാ​​​​​​​ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ​​​​​​​ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ച്ചു.​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യോ​​​​​​​ട് ​​​​​​​ഇ​​​​​​​ഷ്ടം​​​​​​​ ​​​​​​​തോ​​​​​​​ന്നു​​​​​​​ന്ന​​​​​​​ത് ​​​​​​​അ​​​​​​​ങ്ങ​​​​​​​നെ​​​​​​​യാ​​​​​​​ണ്.​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ല​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ചാ​​​​​​​ൽ​​​​​​​ ​​​​​​​കൊ​​​​​​​ള്ളാ​​​​​​​മെ​​​​​​​ന്ന് ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​യോ​​​​​​​ടാ​​​​​​​ണ് ​​​​​​​ആ​​​​​​​ദ്യം​​​​​​​ ​​​​​​​പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്.​​​​​​​ ​​​​​​​മൂ​​​​​​​പ്പ​​​​​​​ര് ​​​​​​​പ​​​​​​​ക്ഷേ​​​​​​​ ​​​​​​​ഒ​​​​​​​ന്നും​​​​​​​ ​​​​​​​പ​​​​​​​റ​​​​​​​ഞ്ഞി​​​​​​​ല്ല.​​​​​​​ ​​​​​​​എ​​​​​​​ന്റെ​​​​​​​ ​​​​​​​ആ​​​​​​​ഗ്ര​​​​​​​ഹം​​​​​​​ ​​​​​​​സീ​​​​​​​രി​​​​​​​യ​​​​​​​സാ​​​​​​​ണെ​​​​​​​ന്ന​​​​​​​റി​​​​​​​ഞ്ഞ​​​​​​​പ്പോ​​​​​​​ൾ​​​​​​​ ​​​​​​​വീ​​​​​​​ട്ടി​​​​​​​ൽ​​​​​​​ ​​​​​​​പ്ര​​​​​​​ശ്‌​ന​​​​​​​മാ​​​​​​​യി.​​​​​​​ ​​​​​​​

പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്ന​​​​​​​ ​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ​​​​​​​എ​​​​​​​ന്ത് ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യെ​​​​​​​ന്ന് ​​​​​​​ചോ​​​​​​​ദ്യം​​​​​​​ ​​​​​​​വ​​​​​​​ന്നു.​​​​​​​ ​​​​​​​ഞാ​​​​​​​ൻ​​​​​​​ ​​​​​​​വി​​​​​​​ടാ​​​​​​​തെ​​​​​​​ ​​​​​​​പി​​​​​​​ന്നാ​​​​​​​ലെ​​​​​​​ ​​​​​​​ന​​​​​​​ട​​​​​​​ന്ന് ​​​​​​​കെ​​​​​​​ഞ്ചി​​​​​​​യി​​​​​​​ട്ടാ​​​​​​​ണ് ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​ ​​​​​​​ലോ​​​​​​​ഹ​​​​​​​ത്തി​​​​​​​ൽ​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത്.​​​​​​​ ​ലോ​​​​​​​ഹ​​​​​​​ത്തി​​​​​​​ൽ​​​​​​​ ​​​​​​​ലാ​​​​​​​ൽ​​​​​​​ ​​​​​​​അ​​​​​​​ങ്കി​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​ ​​​​​​​നാ​​​​​​​യ​​​​​​​ക​​​​​​​ൻ.​​​​​​​ ​​​​​​​ഒ​​​​​​​പ്പം​​​​​​​ ​​​​​​​ആ​​​​​​​ൻ​​​​​​​ഡ്രി​​​​​​​യ​​​​​​​ ​​​​​​​ജെ​​​​​​​റീ​​​​​​​മി​​​​​​​യ​​​​​​​ ​​​​​​​ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​ ​​​​​​​വ​​​​​​​ലി​​​​​​​യ​​​​​​​ ​​​​​​​താ​​​​​​​ര​​​​​​​നി​​​​​​​ര.​​​​​​​ ​​​​​​​ലാ​​​​​​​ൽ​​​​​​​ ​​​​​​​അ​​​​​​​ങ്കി​​​​​​​ളി​​​​​​​ന്റെ​​​​​​​ ​​​​​​​കൂ​​​​​​​ടെ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​ ​​​​​​​എ​​​​​​​ന്റെ​​​​​​​ ​​​​​​​ആ​​​​​​​ദ്യ​​​​​​​ ​​​​​​​ഷോ​​​​​​​ട്ട്.​​​​​​​ ​​​​​​​ ​ലോ​​​​​​​ഹം​​​​​​​ ​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​പ്പോ​​​​​​​ൾ​​​​​​​ ​​​​​​​എ​​​​​​​ല്ലാ​​​​​​​വ​​​​​​​രും​​​​​​​ ​​​​​​​തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യു​​​​​​​മെ​​​​​​​ന്ന് ​​​​​​​ക​​​​​​​രു​​​​​​​തി.​​​​​​​ ​​​​​​​പ​​​​​​​ക്ഷേ​​​​​​​ ​​​​​​​പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ച്ച​​​​​​​ ​​​​​​​പോ​​​​​​​ലൊ​​​​​​​ന്നും​​​​​​​ ​​​​​​​സം​​​​​​​ഭ​​​​​​​വി​​​​​​​ച്ചി​​​​​​​ല്ല.​​​​​​​ ​​​​​​​പു​​​​​​​റ​​​​​​​ത്തു​​​​​​​ ​​​​​​​പോ​​​​​​​കു​​​​​​​മ്പോ​​​​​​​ൾ​​​​​​​ ​​​​​​​ആ​​​​​​​ളു​​​​​​​ക​​​​​​​ൾ​​​​​​​ ​​​​​​​എ​​​​​​​ന്നോ​​​​​​​ട് ​​​​​​​എ​​​​​​​ന്ത് ​​​​​​​ചെ​​​​​​​യ്യു​​​​​​​ന്നെ​​​​​​​ന്ന് ​​​​​​​ചോ​​​​​​​ദി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ​​​​​​​ ​​​​​​​ഞാ​​​​​​​ൻ​​​​​​​ ​​​​​​​പ​​​​​​​റ​​​​​​​യും​​​​​​​ ​​​​​​​-​​​​​​​ ​​​​​​​പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്,​​​​​​​ ​​​​​​​ഡാ​​​​​​​ൻ​​​​​​​സ് ​​​​​​​ചെ​​​​​​​യ്യു​​​​​​​ന്നു​​​​​​​ണ്ട്,​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ല​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​ന്നു​​​​​​​മു​​​​​​​ണ്ടെ​​​​​​​ന്നൊ​​​​​​​ക്കെ.​​​​​​​ ​​​​​​​അ​​​​​​​പ്പോ​​​​​​​ൾ​​​​​​​ ​​​​​​​ഉ​​​​​​​ട​​​നേ​​​​​​​ ​​​​​​​വ​​​​​​​രും​​​​​​​ ​​​​​​​അ​​​​​​​ടു​​​​​​​ത്ത​​​​​​​ ​​​​​​​ചോ​​​​​​​ദ്യം​​​​​​​:​​​​​​​ ​​​​​​​'​​​​​​​'​​​​​​​ഏ​​​​​​​ത് ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലാ​​​​​​​ണ് ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ച​​​​​​​ത്?​​​​​​​"​"​ ​​​​​ലോ​​​​​​​ഹ​​​​​​​ത്തി​​​​​​​ലെ​​​​​​​ന്ന് ​​​​​​​ഞാ​​​​​​​ൻ​​​​​​​ .​​​​​​​ ​​​​​​​ഏ​​​​​​​ത് ​​​​​​​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​മെ​​​​​​​ന്ന് ​​​​​​​അ​​​​​​​ടു​​​​​​​ത്ത​​​​​​​ ​​​​​​​ചോ​​​​​​​ദ്യം.​​​​​​​ ​​​​​​​ഒ​​​​​​​ടു​​​​​​​വി​​​​​​​ൽ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​മു​​​​​​​ഴു​​​​​​​വ​​​​​​​ൻ​​​​​​​ ​​​​​​​ക​​​​​​​ഥ​​​​​​​യും​​​​​​​ ​​​​​​​പ​​​​​​​റ​​​​​​​യേ​​​​​​​ണ്ടി​​​​​​​വ​​​​​​​രും.​​​​​​​ ​​​​​

തി​രി​ച്ച​റി​യാ​ൻ​ ​ഏ​റെ​ ​വൈ​കി
​​​​​​ ​​​​​​​സൈ​​​​​​​റാ​​​​​​​ബാ​​​​​​​നു​​​​​​​വും​​​​​​​ ​​​​​​​ഗൂ​​​​​​​ഢാ​​​​​​​ലോ​​​​​​​ച​​​​​​​ന​​​​​​​യും​​​​​​​ ​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞ് ​​​​​​​ബി.​​​​​​​ടെ​​​​​​​ക്കും​​​​​​​ ​​​​​​​ഇ​​​​​​​ര​​​​​​​യും​​​​​​​ ​​​​​​​വ​​​​​​​രേ​​​​​​​ണ്ടി​​​​​​​ ​​​​​​​വ​​​​​​​ന്നു​​​​​​​ ​​​​​​​ശ​​​​​​​രി​​​​​​​ക്കു​​​​​​​മൊ​​​​​​​ന്ന് ​​​​​​​അ​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ടാ​​​​​​​ൻ.​​​​​​​ ​​​​​​​പു​​​​​​​ത്ത​​​​​​​ൻ​​​​​​​പ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ​​​​​​​ ​​​​​​​മ​​​​​​​മ്മു​​​​​​​ക്ക​​​​​​​യോ​​​​​​​ടൊ​​​​​​​പ്പം​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ചു.​​​​​​​ ​​​​​​​ലോ​​​​​​​ഹ​​​​​​​വും​​​​​​​ ​​​​​​​പു​​​​​​​ത്ത​​​​​​​ൻ​​​​​​​പ​​​​​​​ണ​​​​​​​വും​​​​​​​ ​​​​​​​ര​​​​​​​ഞ്ജി​​​​​​​ ​​​​​​​മാ​​​​​​​മ​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ളാ​​​​​​​ണ്.​​​​​​​ ​​​​​​​തു​​​​​​​ട​​​​​​​ക്ക​​​​​​​ക്കാ​​​​​​​രി​​​​​​​യാ​​​​​​​യ​​​​​​​ ​​​​​​​എ​​​​​​​നി​​​​​​​ക്ക് ​​​​​​​മ​​​​​​​മ്മൂ​​​​​​​ട്ടി​​​​​​​ ​​​​​​​അ​​​​​​​ങ്കി​​​​​​​ളി​​​​​​​ന്റെ​​​​​​​യും​​​​​​​ ​​​​​​​മോ​​​​​​​ഹ​​​​​​​ൻ​​​​​​​ലാ​​​​​​​ൽ​​​​​​​ ​​​​​​​അ​​​​​​​ങ്കി​​​​​​​ളി​​​​​​​ന്റെ​​​​​​​യും​​​​​​​ ​​​​​​​കൂ​​​​​​​ടെ​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കാ​​​​​​​ൻ​​​​​​​ ​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​ത് ​​​​​​​വ​​​​​​​ലി​​​​​​​യ​​​​​​​ ​​​​​​​ഭാ​​​​​​​ഗ്യ​​​​​​​മാ​​​​​​​ണ്.​​​​​​​ ​​​​​​​

സ്വ​പ്‌​ന​ങ്ങ​ൾ​ ​ഒ​രു​പാ​ടു​ണ്ട്
മി​​​​​​​ക​​​​​​​ച്ച​​​​​​​ ​​​​​​​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​ത്തെ​​​​​​​ ​​​​​​​അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നാ​​​​​​​ണ് ​​​​​​​ആ​​​​​​​ഗ്ര​​​​​​​ഹം.​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ചു​​​​​​​ ​​​​​​​ഫ​​​​​​​ലി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ​​​​​​​ ​​​​​​​എ​​​​​​​ന്തെ​​​​​​​ങ്കി​​​​​​​ലും​​​​​​​ ​​​​​​​ഉ​​​​​​​ണ്ടാ​​​​​​​ക​​​​​​​ണം.​​​​​​​ ​​​​​​​നാ​​​​​​​യി​​​​​​​ക​​​​​​​ ​​​​​​​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​ത്തി​​​​​​​നും​​​​​​​ ​​​​​​​കാ​​​​​​​ര​​​​​​​ക്‌​ട​​​​​​​ർ​​​​​​​ ​​​​​​​വേ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും​​​​​​​ ​​​​​​​ഇ​​​​​​​പ്പോ​​​​​​​ൾ​​​​​​​ ​​​​​​​അ​​​​​​​തി​​​​​​​ന്റേ​​​​​​​താ​​​​​​​യ​​​​​​​ ​​​​​​​പ്രാ​​​​​​​ധാ​​​​​​​ന്യ​​​​​​​മു​​​​​​​ണ്ട്.​​​​​​​ ​​​​​​​ എ​​​​​​​നി​​​​​​​ക്ക് ​​​​​​​ര​​​​​​​ണ്ടും​​​​​​​ ​​​​​​​ചെ​​​​​​​യ്യാ​​​​​​​ൻ​​​​​​​ ​​​​​​​ഇ​​​​​​​ഷ്‌​ട​​​​​​​മാ​​​​​​​ണ്.​​​​​​​ ​​​​​​​ര​​​​​​​ണ്ടും​​​​​​​ ​​​​​​​കൂ​​​​​​​ടി​​​​​​​ ​​​​​​​ചെ​​​​​​​യ്യു​​​​​​​മ്പോ​​​​​​​ഴാ​​​​​​​ണ് ​​​​​​​സു​​​​​​​ഖം.​ ​​​​​​​നേ​​​​​​​ര​​​​​​​ത്തെ​​​​​​​ ​​​​​​​ഒാ​​​​​​​ഫ​​​​​​​റു​​​​​​​ക​​​​​​​ൾ​​​​​​​ ​​​​​​​വ​​​​​​​രു​​​​​​​മ്പോ​​​​​​​ൾ​​​​​​​ ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​യോ​​​​​​​ട് ​​​​​​​ചോ​​​​​​​ദി​​​​​​​ക്കു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​​​​​ ​​​​​​​ഗൂ​​​​​​​ഢാ​​​​​​​ലോ​​​​​​​ച​​​​​​​ന​​​​​​​ ​​​​​​​മു​​​​​​​ത​​​​​​​ൽ​​​​​​​ ​​​​​​​എ​​​​​​​ന്റെ​​​​​​​ ​​​​​​​ഇ​​​​​​​ഷ്‌​ട​​​​​​​ത്തി​​​​​​​ന് ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​തി​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ​​​​​​​ ​​​​​​​തു​​​​​​​ട​​​​​​​ങ്ങി.​​​​​​​ ​​​​​​​ര​​​​​​​ണ്ടു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​മേ​​​​​​​ ​​​​​​​ആ​​​​​​​യു​​​​​​​ള്ളൂ​​​​​​​ ​​​​​​​അ​​​​​​​ങ്ങ​​​​​​​നെ​​​​​​​യൊ​​​​​​​രു​​​​​​​ ​​​​​​​തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​മെ​​​​​​​ടു​​​​​​​ത്തി​​​​​​​ട്ട്.​​​​​​​ ​

എ​​​​​​​ന്നാ​ൽ​​​​​​​ ​​​​​​​എ​​​​​​​ന്ത് ​​​​​​​സം​​​​​​​ശ​​​​​​​യം​​​​​​​ ​​​​​​​വ​​​​​​​ന്നാ​​​​​​​ലും​​​​​​​ ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​യോ​​​​​​​ട് ​​​​​​​ചോ​​​​​​​ദി​​​​​​​ക്കും.​ ​എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം​​​​​​​ ​​​​​​​സെ​​​​​​​ന്റ് ​​​​​​​തെ​​​​​​​രേ​​​​​​​സാ​​​​​​​സ് ​​​​​​​കോ​​​​​​​ളേ​​​​​​​ജി​​​​​​​ൽ​​​​​​​ ​​​​​​​ഇം​​​​​​​ഗ്ളീ​​​​​​​ഷ് ​​​​​​​ ലി​​​​​​​റ്റ​​​​​​​റേ​​​​​​​ച്ച​​​​​​​ർ​​​​​​​ ​​​​​​​ആ​​​​​​​ൻ​​​​​​​ഡ് ​​​​​​​ക​​​​​​​മ്മ്യൂ​​​​​​​ണി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ​​​​​​​ ​​​​​​​വി​​​​​​​ദ്യാ​​​​​​​‌​​​​​​​ർ​​​​​​​ത്ഥി​​​​​​​നി​​​​​​​യാ​​​​​​​ണ് ​​​​​​​ഞാ​ൻ.​​​​​​​ ​ഒ​​​​​​​രു​​​​​​​പാ​​​​​​​ട് ​​​​​​​നാ​​​​​​​യി​​​​​​​ക​​​​​​​മാ​​​​​​​രെ​​​​​​​ ​​​​​​​ക​​​​​​​ണ്ട​​​​​​​ ​​​​​​​കാ​​​​​​​മ്പ​​​​​​​സ്.​ ​​​​​​​എ​​​​​​​ല്ലാ​​​​​​​ ​​​​​​​ബാ​​​​​​​ച്ചി​​​​​​​ലും​​​​​​​ ​​​​​​​ഓ​​​​​​​രോ​​​​​​​ ​​​​​​​നാ​​​​​​​യി​​​​​​​ക​​​​​​​മാ​​​​​​​ർ​​​​​​​ ​​​​​​​വീ​​​​​​​തം​​​​​​​ ​​​​​​​നേ​​​​​​​ര​​​​​​​ത്തേ​​​​​​​ ​​​​​​​ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​​​​​ ​​​​​​​അ​​​​​​​സി​​​​​​​നും​​​​​​​ ​​​​​​​അ​​​​​​​മ​​​​​​​ല​​​​​​​പോ​​​​​​​ളും​​​​​​​ ​​​​​​​സം​​​​​​​വൃ​​​​​​​ത​​​​​​​ ​​​​​​​സു​​​​​​​നി​​​​​​​ലും​​​​​​​ ​​​​​​​സെ​ന്റ് ​തെ​​​​​​​രേ​​​​​​​സാ​​​​​​​സ് ​​​​​​​ ​നാ​​​​​​​യി​​​​​​​ക​​​​​​​മാ​​​​​​​രാ​​​​​​​ണ്.​​​​​​​ ​​​​​

വി​മ​ർ​ശ​ക​ർ​ ​വീ​ട്ടി​ലു​ണ്ട്
​​​​​​ന​​​​​​​ന്നാ​​​​​​​യി​​​​​​​ ​​​​​​​പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്ന​​​​​​​ ​​​​​​​കു​​​​​​​ട്ടി​​​​​​​യാ​​​​​​​ണ് ​​​​​​​ഞാ​​​​​​​ൻ.​​​​​​​ ​​​​​​​അ​​​​​​​ദ്ധ്യാ​​​​​​​പ​​​​​​​ക​​​​​​​ർ​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​പാ​​​​​​​ട് ​​​​​​​പ്രോ​​​​​​​ത്സാ​​​​​​​ഹി​​​​​​​പ്പി​​​​​​​ക്കാ​​​​​​​റു​​​​​​​ണ്ട്.​​​​​​​ ​​​​​​​ഷൂ​​​​​​​ട്ട് ​​​​​​​കാ​​​​​​​ര​​​​​​​ണം​​​​​​​ ​​​​​​​ക്ളാ​​​​​​​സ് ​​​​​​​ന​​​​​​​ഷ്‌​ട​​​​​​​പ്പെ​​​​​​​ട്ടാ​​​​​​​ൽ​​​​​​​ ​​​​​​​പ്ര​​​​​​​ത്യേ​​​​​​​ക​​​​​​​മാ​​​​​​​യി​​​​​​​ ​​​​​​​പ​​​​​​​റ​​​​​​​ഞ്ഞു​​​​​​​ ​​​​​​​ത​​​​​​​രും.​​​​​​​ ​​​​​​​പ്രോ​​​​​​​ജ​​​​​​​ക്ട് ​​​​​​​സ​​​​​​​ബ്മി​​​​​​​റ്റ് ​​​​​​​ചെ​​​​​​​യ്യാ​​​​​​​നാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ലും​​​​​​​ ​​​​​​​സം​​​​​​​ശ​​​​​​​യം​​​​​​​ ​​​​​​​ചോ​​​​​​​ദി​​​​​​​ക്കാ​​​​​​​നാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ലും​​​​​​​ ​​​​​​​ന​​​​​​​മു​​​​​​​ക്ക് ​​​​​​​വേ​​​​​​​ണ്ടി​​​​​​​ ​​​​​​​സ​​​​​​​മ​​​​​​​യം​​​​​​​ ​​​​​​​ചെ​​​​​​​ല​​​​​​​വ​​​​​​​ഴി​​​​​​​ക്കാ​​​​​​​ൻ​​​​​​​ ​​​​​​​അ​​​​​​​വ​​​​​​​ർ​​​​​​​ ​​​​​​​മ​​​​​​​ന​​​​​​​സ് ​​​​​​​കാ​​​​​​​ണി​​​​​​​ക്കും.​ ​​​അ​​​​​​​മ്മ​​​​​​​യാ​​​​​​​ണ് ​​​​​​​ഏ​​​​​​​റ്റ​​​​​​​വും​​​​​​​ ​​​​​​​വ​​​​​​​ലി​​​​​​​യ​​​​​​​ ​​​​​​​വി​​​​​​​മ​​​​​​​ർ​​​​​​​ശ​​​​​​​ക.​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലും​​​​​​​ ​​​​​​​നൃ​​​​​​​ത്ത​​​​​​​ത്തി​​​​​​​ലും​​​​​​​ ​​​​​​​കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ​​​​​​​ ​​​​​​​മി​​​​​​​ക​​​​​​​വ് ​​​​​​​കൈ​​​​​​​വ​​​​​​​രി​​​​​​​ക്കാ​​​​​​​ൻ​​​​​​​ ​​​​​​​വേ​​​​​​​ണ്ട​​​​​​​ ​​​​​​​നി​​​​​​​ർ​​​​​​​ദ്ദേ​​​​​​​ശം​​​​​​​ ​​​​​​​അ​​​​​​​മ്മ​​​​​​​ ​​​​​​​ത​​​​​​​രാ​​​​​​​റു​​​​​​​ണ്ട്.​​​​​​​ ​​​​​​​അ​​​​​​​ച്‌​ഛ​​​​​​​ൻ​​​​​​​ ​​​​​​​എ​​​​​​​പ്പോ​​​​​​​ഴും​​​​​​​ ​​​​​​​ആ​​​​​​​ത്മ​​​​​​​വി​​​​​​​ശ്വാ​​​​​​​സം​​​​​​​ ​​​​​​​പ​​​​​​​ക​​​​​​​രും.​​​​​​​ ​​​​​​​ര​​​​​​​ണ്ടു​​​​​​​പേ​​​​​​​രും​​​​​​​ ​​​​​​​ര​​​​​​​ണ്ടു​​​​​​​ ​​​​​​​ത​​​​​​​ര​​​​​​​ത്തി​​​​​​​ൽ​​​​​​​ ​​​​​​​എ​​​​​​​ന്നെ​​​​​​​ ​​​​​​​പി​​​​​​​ന്തു​​​​​​​ണ​യ്‌​ക്കു​ന്നു.​​​​​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIRANJANA ANOOP, CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.