SignIn
Kerala Kaumudi Online
Friday, 04 December 2020 5.09 AM IST

" പൊ​രു​ത്ത​പ്പെ​ടാ​നാ​വു​ന്ന​ ​സി​നി​മ​ക​ളെ​ ​ഞാ​ൻ​ ​ചെ​യ്യൂ " അനുസി​താര

anu-sithara

എ​​​നി​​​ക്കൊ​​​രു​​​ ​​​കു​​​ഞ്ഞു​​​ണ്ടാ​​​കു​​​മ്പോ​​​ൾ​​​ ​​​ജാ​​​തി​​​ക്കും​​​ ​​​മ​​​ത​​​ത്തി​​​നും​​​ ​​​

അ​​​തീ​​​ത​​​മാ​​​യി​​​ട്ടേ​​​ ​​​​​​വ​​​ള​​​ർ​​​ത്തൂ.​​​ ​​​ജാ​​​തി​​​യു​​​ടെ​​​യും​​​ ​​​മ​​​ത​​​ത്തി​​​ന്റെ​​​യും​​​ ​​​കോ​​​ളം​​​ ​​​പൂ​​​രി​​​പ്പി​​​ക്കേ​​​ണ്ടാ​​​ത്ത​​​ ​​​സ്കൂ​​​ളി​​​ലേ​​​ ​​​ചേ​​​ർ​​​ക്കൂ. മലയാളത്തി​ന്റെ പ്രി​യ നായി​ക അനുസി​താര തുറന്നുപറയുന്നു

ഇ​ന്ന് ​അ​നു​സി​താ​ര​യു​ടെ​ ​പി​റ​ന്നാ​ളാ​ണ് .​കൊ​വി​ഡ് ​കാ​ല​മാ​യ​തി​നാ​ൽ​ ​ഭ​ർ​ത്താ​വു​മൊ​ത്ത് ​വ​യ​നാ​ട്ടി​ലെ​ ​പു​തി​യ​ ​വീ​ട്ടി​ൽ​ത്ത​ന്നെ.​ ​ഇ​രു​വ​രു​ടെ​യും​ ​കു​ടും​ബ​വും​ ​ഒ​പ്പ​മു​ണ്ട്.
തൊ​​​ടി​​​യി​​​ൽ​​​ ​​​നി​​​റ​​​യെ​​​ ​​​ചെ​​​ടി​​​ക​​​ളും​​​ ​​​പൂ​​​ക്ക​​​ളും.​​​ ​​​വീ​​​ടി​​​ന്റെ​​​ ​​​പി​​​ന്നാ​​​മ്പു​​​റ​​​ത്ത് ​​​അ​​​ടു​​​ക്ക​​​ള​​​ത്തോ​​​ട്ടം.​കാ​​​റ്റും​​​ ​​​വെ​​​ളി​​​ച്ച​​​വും​​​ ​​​ഇ​​​ഷ്ടം​​​പോ​​​ലെ​​​ ​​​ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ ​​​തു​​​റ​​​ന്ന​​​ ​​​വി​​​ശാ​​​ല​​​മാ​​​യ​​​ ​​​ഹാ​​​ൾ.
സ്വ​​​പ്നം​​​ ​​​ക​​​ണ്ട​​​പോ​​​ലൊ​​​രു​​​ ​​​വീ​​​ട് ​​​സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തി​​​ന്റെ​​​ ​​​ആ​​​ഹ്ളാ​​​ദ​​​ത്തി​​​ലാ​​​ണ് ​​​അ​​​നു​​​സി​​​താ​​​ര​​​ ​​​ഇ​​​പ്പോ​​​ൾ.
ക​​​ല്പ​​​റ്റ​​​യി​​​ൽ​​​ ​​​സ്വ​​​ന്തം​​​ ​​​നാ​​​ട്ടി​​​ലാ​​​ണ് ​​​അ​​​നു​​​വി​​​ന്റെ​​​ ​​​പു​​​തി​​​യ​​​ ​​​വീ​​​ട്.
'​​​ഇം​​​ഗ്ള​​​ണ്ടി​​​ലെ​​​യെ​​​ക്കെ​​​ ​​​വീ​​​ടു​​​ക​​​ളു​​​ടെ​​​ ​​​സ്റ്റൈ​​​ലി​​​ലു​​​ള്ളൊ​​​രു​​​ ​​​വീ​​​ട്.​​​ ​​​ഞാ​​​നും​​​ ​​​വി​​​ഷ്ണു​​​വേ​​​ട്ട​​​നും​​​ ​​​പ​​​ല​​​പ​​​ല​​​ ​​​പ്ളാ​​​നു​​​ക​​​ൾ​​​ ​​​വ​​​ര​​​പ്പി​​​ച്ചു.​​​ ​​​എ​​​ന്നി​​​ട്ടാ​​​ണ് ​​​വീ​​​ടി​​​ന്റെ​​​ ​​​പ്ളാ​​​ൻ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.​​​ ​​​"​​​ ​​​അ​​​നു​​​സി​​​താ​​​ര​​​ ​​​വി​​​ശേ​​​ഷ​​​ങ്ങ​​​ൾ​​​ ​​​പ​​​റ​​​ഞ്ഞു​​​തു​​​ട​​​ങ്ങി.
'​​​വീ​​​ട് ​​​പ​​​ണി​​​ ​​​തു​​​ട​​​ങ്ങി​​​യി​​​ട്ട് ​​​കു​​​റ​​​ച്ചു​​​കാ​​​ല​​​മാ​​​യി.​​​ ​​​പാ​​​ലു​​​കാ​​​ച്ച് ​​​മാ​​​ർ​​​ച്ചി​​​ലാ​​​യി​​​രു​​​ന്നു.​​​ ​​​"​ .
​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ​​​ഫ്ളാ​​​റ്റി​​​ല്ലേ?
അ​​​ത് ​​​കാ​​​ക്ക​​​നാ​​​ടാ​​​ണ്.​​​ ​​​ഷൂ​​​ട്ടിം​​​ഗ് ​​​തി​​​ര​​​ക്കു​​​ക​​​ളും​​​ ​​​മ​​​റ്റും​​​ ​​​വ​​​രു​​​മ്പോ​​​ൾ​​​ ​​​യാ​​​ത്രാ​​​സൗ​​​ക​​​ര്യം​​​ ​​​നോ​​​ക്കി​​​യാ​​​ണ് ​​​കാ​​​ക്ക​​​നാ​​​ട് ​​​ഫ്ളാ​​​റ്റെ​​​ടു​​​ത്ത​​​ത്.​​​ ​​​എ​​​ന്നാ​​​ലും​​​ ​​​സ​​​മ​​​യം​​​ ​​​കി​​​ട്ടു​​​മ്പോ​​​ഴൊ​​​ക്കെ​​​ ​​​ഞാ​​​ൻ​​​ ​​​വ​​​യ​​​നാ​​​ട്ടി​​​ലേ​​​ക്ക് ​​​ഒാ​​​ടി​​​വ​​​രും.
പു​​​തി​​​യ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​താ​​​മ​​​സം​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ത് ​​​ന​​​ല്ല​​​ ​​​സ​​​മ​​​യ​​​ത്താ.​​​ ​​​ഒ​​​ന്നി​​​നും​​​ ​​​സ​​​മ​​​യ​​​മി​​​ല്ലെ​​​ന്ന​​​ ​​​പ​​​രാ​​​തി​​​യി​​​ല്ല.​​​ ​​​ലോ​​​ക്ക് ​​​ഡൗ​​​ൺ​​​ ​​​സ​​​മ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ​​​ ​​​എ​​​ല്ലാ​​​ ​​​ജോ​​​ലി​​​ക​​​ളും​​​ ​​​സ്വ​​​യം​​​ ​​​ചെ​​​യ്യ​​​ണം.​​​ ​​​പാ​​​ച​​​ക​​​വും​​​ ,​​​ ​​​പാ​​​ത്രം​​​ ​​​ക​​​ഴു​​​ക​​​ലും​​​ ​​​മു​​​ത​​​ൽ​​​ ​​​തൂ​​​ത്തു​​​വാ​​​ര​​​ലും​​​ ​​​ത​​​റ​​​ ​​​തു​​​ട​​​യ്ക്ക​​​ലും​​​ ​​​വ​​​രെ.
പാ​​​ച​​​ക​​​ത്തി​​​ൽ​​​ ​​​എ​​​ങ്ങ​​​നെ?
അ​​​ത്ര​​​ ​​​വ​​​ലി​​​യ​​​ ​​​എ​​​ക്‌​​​സ്‌​​​പ​​​ർ​​​ട്ടൊ​​​ന്നു​​​മ​​​ല്ല.​​​ ​​​തീ​​​രെ​​​ ​​​മോ​​​ശ​​​വു​​​മ​​​ല്ല.​​​ ​​​അ​​​ത്യാ​​​വ​​​ശ്യം​​​ ​​​ഉ​​​ണ്ടാ​​​ക്കാ​​​ന​​​റി​​​യാ​​​വു​​​ന്ന​​​ ​​​ചി​​​ല​​​ ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ണ്ട്.​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​പു​​​തി​​​യൊ​​​രു​​​ ​​​പ​​​രീ​​​ക്ഷ​​​ണം​​​ ​​​കൂ​​​ടി​​​ ​​​തു​​​ട​​​ങ്ങി.​​​ ​​​പു​​​ഡ്‌​​​ഡിം​​​ഗ്.വി​​​ഷ്ണു​​​വേ​​​ട്ട​​​ന്റെ​​​ ​​​വീ​​​ടും​​​ ​​​ഇ​​​വി​​​ടെ​​​ ​​​അ​​​ടു​​​ത്താ​​​ണ്.​​​ ​​​വി​​​ഷ്ണു​​​വേ​​​ട്ട​​​നും​​​ ​​​അ​​​നി​​​യ​​​ന്മാ​​​രെ​​​ല്ലാം​​​കൂ​​​ടി​​​ ​​​ചി​​​ല​​​പ്പോ​​​ൾ​​​ ​​​ഗ്രി​​​ൽ​​​ഡ് ​​​ചി​​​ക്ക​​​നു​​​ണ്ടാ​​​ക്കും.​​​ ​​​ചി​​​ല​​​പ്പോ​​​ൾ​​​ ​​​ബ​​​ട്ട​​​ർ​​​ ​​​ചി​​​ക്ക​​​ൻ.
വീ​​​ടി​​​ന് ​​​പി​​​ന്നി​​​ൽ​​​ ​​​കു​​​ള​​​മു​​​ണ്ട്.​​​ ​​​ആ​​​ ​​​കു​​​ള​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് ​​​മീ​​​ൻ​​​ ​​​പി​​​ടി​​​ച്ച് ​​​മാ​​​ങ്ങ​​​യൊ​​​ക്കെ​​​യി​​​ട്ട് ​​​മീ​​​ൻ​​​ക​​​റി​​​ ​​​വ​​​യ്ക്കും.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​ന​​​ല്ല​​​ ​​​ര​​​സ​​​മാ.​ ​പാ​​​ച​​​ക​​​ത്തി​​​നൊ​​​പ്പം​​​ ​​​ത​​​ന്നെ​​​ ​​​ഡാ​​​ൻ​​​സ് ​​​പ്രാ​​​ക്ടീ​​​സു​​​ണ്ട്.​​​ ​​​ഷൂ​​​ട്ടിം​​​ഗ് ​​​തി​​​ര​​​ക്കു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ​​​ ​​​ഡാ​​​ൻ​​​സ് ​​​പ്രാ​​​ക്ടീ​​​സ് ​​​ചെ​​​യ്യാ​​​ൻ​​​ ​​​മ​​​ടി​​​യാ​​​യി​​​രു​​​ന്നു.​​​ഇ​​​പ്പോ​​​ ​​​ആ​​​ ​​​മ​​​ടി​​​ ​​​മാ​​​റി.​​​ ​​​ഡാ​​​ൻ​​​സ് ​​​പ്രാ​​​ക്ടീ​​​സ് ​​​ചെ​​​യ്യു​​​ന്ന​​​ ​​​വീ​​​ഡി​​​യോ​​​ ​​​ഷൂ​​​ട്ട് ​​​ചെ​​​യ്തു​​​ ​​​ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ലി​​​ടു​​​ന്ന​​​താ​​​ണ് ​​​ഇ​​​പ്പോ​​​ഴ​​​ത്തെ​​​ ​​​ഹോ​​​ബി.
വി​​​ഷ്ണു​​​ ​​​ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​റാ​​​ണ്.​​​ ​​​വി​​​ഷ്ണു​​​ ​​​എ​​​ടു​​​ത്ത​​​ ​​​അ​​​നു​​​വി​​​ന്റെ​ ​​ആ​​​ദ്യ​​​ ​​​ഫോ​​​ട്ടോ​​​ ​​​ഏ​​​താ​​​ണെ​​​ന്ന് ​​​ഒാ​​​ർ​​​മ്മ​​​യു​​​ണ്ടോ?
നാ​​​ട്ടി​​​ൽ​​​ ​​​റി​​​യ​​​ൽ​​​ ​​​എ​​​ന്ന​​​ ​​​പേ​​​രി​​​ലു​​​ള്ള​​​ ​​​ഒ​​​രു​​​ ​​​ക​​​ട​​​യു​​​ടെ​​​ ​​​ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ത്.​​​ ​​​കാ​​​വ്യേ​​​ച്ചി​​​ ​​​(​​​കാ​​​വ്യാ​​​ ​​​മാ​​​ധ​​​വ​​​ൻ​​​)​​​യാ​​​യി​​​രു​​​ന്നു​​​ ​​​ഉ​​​ദ്ഘാ​​​ട​​​നം.​​​ ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​കു​​​ടും​​​ബ​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടേ​​​താ​​​യി​​​രു​​​ന്നു​​​ ​​​ക​​​ട.​​​ ​​​അ​​​വ​​​ർ​​​ ​​​ക്ഷ​​​ണി​​​ച്ചി​​​ട്ട് ​​​ഞ​​​ങ്ങ​​​ളും​​​ ​​​ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന് ​​​പോ​​​യി​​​രു​​​ന്നു.​ ​അ​​​വി​​​ടെ​​​വ​​​ച്ച് ​​​ഞാ​​​ന​​​റി​​​യാ​​​തെ​​​ ​​​വി​​​ഷ്ണു​​​വേ​​​ട്ട​​​ൻ​​​ ​​​എ​​​ന്റെ​​​ ​​​കു​​​റേ​​​ ​​​ഫോ​​​ട്ടോ​​​സെ​​​ടു​​​ത്തു.​​​ ​​​അ​​​ന്നേ​​​ ​​​വി​​​ഷ്ണു​​​വേ​​​ട്ട​​​ന് ​​​എ​​​ന്നെ​​​ ​​​ഇ​​​ഷ്ട​​​മാ​​​ണ്.​​​ ​​​പ​​​ക്ഷേ​​​ ​​​എ​​​നി​​​ക്ക​​​ത​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു.​​​ ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​ക​​​ല്യാ​​​ണം​​​ ​​​ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ഴാ​​​ണ് ​​​ആ​​​ ​​​ഫോ​​​ട്ടോ​​​സ് ​​​വി​​​ഷ്ണു​​​വേ​​​ട്ട​​​ന്റെ​​​ ​​​കൈ​​​യി​​​ലു​​​ള്ള​​​ ​​​കാ​​​ര്യം​​​ ​​​ഞാ​​​ന​​​റി​​​ഞ്ഞ​​​ത്.
അ​​​നു​വി​​​ന് ​​​കാ​​​വ്യ​​​യു​​​മാ​​​യി​​​ ​​​ന​​​ല്ല​​​ ​​​സാ​​​മ്യ​​​മു​​​ണ്ടെ​​​ന്ന് ​​​ചി​​​ല​​​ർ​​​ ​​​പ​​​റ​​​യാ​​​റു​​​ണ്ട്?
അ​​​ങ്ങ​​​നെ​​​ ​​​പ​​​റ​​​ഞ്ഞ് ​​​കേ​​​ൾ​​​ക്കു​​​മ്പോ​​​ൾ​​​ ​​​വ​​​ലി​​​യ​​​ ​​​സ​​​ന്തോ​​​ഷ​​​മു​​​ണ്ട്.​​​ ​​​കാ​​​വ്യേ​​​ച്ചി​​​യു​​​ടെ​​​ ​​​അ​​​ത്ര​​​ ​​​സൗ​​​ന്ദ​​​ര്യ​​​മൊ​​​ന്നും​​​ ​​​എ​​​നി​​​ക്കി​​​ല്ലെ​​​ന്ന് ​​​എ​​​നി​​​ക്ക് ​​​ന​​​ല്ല​​​ ​​​ബോ​​​ദ്ധ്യ​​​മു​​​ണ്ട്.​ ​ചി​​​ല​​​ർ​​​ ​​​പ​​​റ​​​യും​​​ ​​​എ​​​നി​​​ക്ക് ​​​ല​​​ക്ഷ്മി​​​ ​​​ഗോ​​​പാ​​​ല​​​സ്വാ​​​മി​​​യു​​​മാ​​​യി​​​ ​​​ന​​​ല്ല​​​ ​​​സാ​​​മ്യ​​​മു​​​ണ്ടെ​​​ന്ന്.​​​ ​​​ഒ​​​രു​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​പ്ര​​​ണ​​​യ​​​ ​​​ക​​​ഥ​​​യി​​​ൽ​​​ ​​​ല​​​ക്ഷ്മി​​​ചേ​​​ച്ചി​​​യു​​​ടെ​​​ ​​​കു​​​ട്ടി​​​ക്കാ​​​ലം​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത് ​​​ഞാ​​​നാ​​​ണ്.​​​ ​​​ല​​​ക്ഷ്മി​​​ചേ​​​ച്ചി​​​യു​​​ടെ​​​ ​​​മു​​​ഖ​​​ഛാ​​​യ​​​യു​​​ണ്ടെ​​​ന്ന​​​ ​​​ഒ​​​റ്റ​​​ക്കാ​​​ര​​​ണ​​​ത്താ​​​ലാ​​​ണ് ​​​എ​​​ന്നെ​​​ ​​​ആ​​​ ​​​സി​​​നി​​​മ​​​യി​​​ലേ​​​ക്ക് ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് ​​​ത​​​ന്നെ.
​​ ​​​ഡാ​​​ൻ​​​സി​​​ൽ​​​ ​​​എ​​​ന്താ​​​ണ് ​​​ഭാ​​​വി​​​ ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ?
അ​​​മ്മ​​​യ്ക്ക് ​​​ന​​​വ​​​ര​​​സ​​​ ​​​എ​​​ന്ന​​​ ​​​പേ​​​രി​​​ലൊ​​​രു​​​ ​​​ഡാ​​​ൻ​​​സ് ​​​സ്കൂ​​​ളു​​​ണ്ട്.​​​ ​​​നാ​​​ട്ടി​​​ൽ​​​ ​​​ക​​​ല്പ​​​റ്റ​​​യി​​​ൽ​​​ത്ത​​​ന്നെ​​​യാ​​​ണ് ​​​ആ​​​ ​​​ഡാ​​​ൻ​​​സ് ​​​സ്കൂ​​​ൾ​​​ ​​​വി​​​പു​​​ലീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു​​​ണ്ട്.
സി​​​നി​​​മ​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​റി​​​ട്ട​​​യ​​​ർ​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​അ​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​ന​​​മു​​​ക്ക് ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​കു​​​റ​​​യു​​​ന്ന​​​ ​​​കാ​​​ല​​​ത്തും​​​ ​​​എ​​​ൻ​​​ഗേ​​​ജ്‌​​​ഡാ​​​യി​​​രി​​​ക്ക​​​ണ്ടെ.​​​ ​​​നാ​​​യി​​​ക​​​യാ​​​കാ​​​ൻ​​​ ​​​അ​​​നു​​​സി​​​താ​​​ര​​​ത​​​ന്നെ​​​ ​​​വേ​​​ണ​​​മെ​​​ന്ന​​​ ​​​നി​​​ർ​​​ബ​​​ന്ധ​​​മൊ​​​ന്നു​​​മി​​​ല്ല​​​ല്ലോ​!​​​ ​​​ക​​​ഴി​​​വും​​​ ​​​സൗ​​​ന്ദ​​​ര്യ​​​വു​​​മു​​​ള്ള​​​ ​​​എ​​​ത്ര​​​യോ​​​ ​​​പേ​​​രു​​​ണ്ട്.​​​ ​​​എ​​​ത്ര​​​യോ​​​ ​​​പേ​​​ർ​​​ ​​​ഇ​​​നി​​​ ​​​വ​​​രാ​​​നി​​​രി​​​ക്കു​​​ന്നു.​​​ ​​​സി​​​നി​​​മ​​​ ​​​ആ​​​ഗ്ര​​​ഹി​​​ച്ച് ​​​അ​​​ർ​​​പ്പ​​​ണ​​​ ​​​മ​​​നോ​​​ഭാ​​​വ​​​ത്തോ​​​ടെ​​​ ​​​വ​​​രു​​​ന്ന​​​ ​​​എ​​​ത്ര​​​യോ​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ.​​​ ​​​പു​​​തി​​​യ​​​ ​​​ആ​​​ൾ​​​ക്കാ​​​രെ​​​ ​​​കാ​​​ണാ​​​ൻ​​​ ​​​ആ​​​ൾ​​​ക്കാ​​​ർ​​​ക്കു​​​മി​​​ഷ്ട​​​മാ​​​ണ്.
ഐ​​​ശ്വ​​​ര്യ​​​ ​​​റാ​​​യി​​​യെ​​​പ്പോ​​​ലെ​​​ ​​​ഇ​​​പ്പോ​​​ഴും​​​ ​​​നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്.​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ലും​​​ ​​​പ​​​ഴ​​​യ​​​ ​​​നാ​​​യി​​​ക​​​മാ​​​ർ​​​ ​​​പ​​​ല​​​രും​​​ ​​​തി​​​രി​​​ച്ചു​​​വ​​​രു​​​ന്നു​​​ണ്ട്.​​​ ​​​അ​​​ഭി​​​ന​​​യ​​​ത്തി​​​ന് ​​​പ്രാ​​​യം​​​ ​​​ഒ​​​രു​​​ ​​​പ്ര​​​ശ്ന​​​മ​​​ല്ല.​​​ ​​​പ​​​ക്ഷേ​​​ ​​​പ​​​ഴ​​​യ​​​ ​​​കാ​​​ല​​​ ​​​നാ​​​യി​​​ക​​​മാ​​​രെ​​​പ്പോ​​​ലെ​​​ ​​​ഇ​​​ന്ന​​​ത്തെ​​​ ​​​നാ​​​യി​​​ക​​​മാ​​​ർ​​​ക്ക് ​​​ഒ​​​രു​​​പാ​​​ട് ​​​കാ​​​ലം​​​ ​​​നി​​​ൽ​​​ക്കാ​​​ൻ​​​ ​​​പ​​​റ്റി​​​ല്ല.​​​ ​​​അ​​​വ​​​ർ​​​ക്ക് ​​​കി​​​ട്ടി​​​യ​​​ ​​​പോ​​​ലെ​​​ ​​​ക​​​രു​​​ത്തു​​​റ്റ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളും​​​ ​​​സി​​​നി​​​മ​​​ക​​​ളും​​​ ​​​കി​​​ട്ടാ​​​ത്ത​​​തി​​​നാ​​​ലാ​​​വാം.
​​ത​​​മി​​​ഴി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നു​​​വെ​​​ന്ന് ​​​കേ​​​ട്ട​​​ല്ലോ?
ത​​​മി​​​ഴി​​​ൽ​​​ ​​​ര​​​ണ്ട് ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​ര​​​ണ്ടും​​​ ​​​നാ​​​യി​​​കാ​​​പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​ ​​​സി​​​നി​​​മ​​​ക​​​ളാ​​​ണ്.​​​ ​​​ഷൂ​​​ട്ടിം​​​ഗ് ​​​പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടി​​​ല്ല.​​​ ​​​ര​​​ണ്ട് ​​​സി​​​നി​​​മ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​പ​​​റ​​​യാ​​​ൻ​​​ ​​​പ​​​റ്റി​​​ല്ല.​​​ ​​​ആ​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​ആ​​​ൾ​​​ക്കാ​​​ർ​​​ ​​​ത​​​ന്നെ​​​ ​​​ആ​​​ ​​​പ്രോ​​​ജ​​​ക്ടു​​​ക​​​ൾ​​​ ​​​അ​​​നൗ​​​ൺ​​​സ് ​​​ചെ​​​യ്യും.
കോ​​​സ്റ്റ്യും​​​സി​​​ന്റെ​​​ ​​​കാ​​​ര്യ​​​ത്തി​​​ൽ​​​ ​​​ക​​​ടും​​​പി​​​ടു​​​ത്ത​​​മു​​​ള്ള​​​ ​​​ഒ​​​രാ​​​ൾ​​​ ​​​ത​​​മി​​​ഴ് ​​​പോ​​​ലെ​​​ ​ ഒ​​​രു​​​ ​​​ഗ്ളാ​​​മ​​​ർ​​​ ​​​ഇ​​​ൻ​​​ഡ​​​സ്ട്രി​​​യി​​​ൽ​​​ ​​​എ​​​ങ്ങ​​​നെ​​​ ​​​പൊ​​​രു​​​ത്ത​​​പ്പെ​​​ടും?
പൊ​​​രു​​​ത്ത​​​പ്പെ​​​ടാ​​​നാ​​​വു​​​ന്ന​​​ ​​​സി​​​നി​​​മ​​​ക​​​ളെ​​​ ​​​ഞാ​​​ൻ​​​ ​​​ചെ​​​യ്യൂ.​​​ ​​​ആ​​​ദ്യം​​​മു​​​ത​​​ലേ​​​ ​​​എ​​​നി​​​ക്ക് ​​​ചേ​​​രു​​​ന്ന​​​ ​​​കോ​​​സ്റ്റ്യൂ​​​മു​​​ക​​​ളേ​​​ ​​​ഞാ​​​ൻ​​​ ​​​ധ​​​രി​​​ക്കാ​​​റു​​​ള്ളു.​​​ ​​​ഒ​​​രു​​​ ​​​കോ​​​സ്റ്റ്യൂ​​​മി​​​ട്ടി​​​ട്ട് ​​​എ​​​നി​​​ക്ക് ​​​ത​​​ന്നെ​​​ ​​​എ​​​ന്നെ​​​ ​​​കാ​​​ണാ​​​ൻ​​​ ​​​ഭം​​​ഗി​​​ ​​​തോ​​​ന്നി​​​യി​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ​​​എ​​​ന്ത് ​​​തോ​​​ന്നും.​​​ ​​​എ​​​നി​​​ക്ക് ​​​മാ​​​ത്ര​​​മ​​​ല്ല​​​ ​​​അ​​​തി​​​ന്റെ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​നും​​​ ​​​കോ​​​സ്റ്റ്യു​​​മ​​​ർ​​​ക്കു​​​മെ​​​ല്ലാം​​​ ​​​ചീ​​​ത്ത​​​പ്പേ​​​രാ​​​ണ്.
അ​​​ങ്ങ​​​നെ​​​ ​​​ചേ​​​രാ​​​ത്ത​​​ ​​​ഒ​​​രു​​​ ​​​വേ​​​ഷ​​​മി​​​ട്ട് ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​മ്പോ​​​ൾ​​​ ​​​ന​​​മ്മ​​​ൾ​​​ ​​​ഒ​​​ട്ടും​​​ ​​​കം​​​ഫ​​​ർ​​​ട്ട​​​ബി​​​ളാ​​​യി​​​രി​​​ക്കി​​​ല്ല.​​​ ​​​അ​​​ത് ​​​പെ​​​ർ​​​ഫോ​​​മ​​​ൻ​​​സി​​​നെ​​​യും​​​ ​​​സെ​​​റ്റി​​​ലെ​​​ ​​​അ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ​​​യു​​​മെ​​​ല്ലാം​​​ ​​​ബാ​​​ധി​​​ക്കും.
കോ​​​സ്റ്റ്യും​​​സി​​​ന്റെ​​​ ​​​കാ​​​ര്യ​​​ത്തി​​​ൽ​​​ ​​​ഞാ​​​ൻ​​​ ​​​വാ​​​ശി​​​ ​​​പി​​​ടി​​​ക്കാ​​​റൊ​​​ന്നു​​​മി​​​ല്ല.​​​ ​​​പ​​​റ്റി​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​ചെ​​​യ്യി​​​ല്ലാ​​​ന്നേ​​​ ​​​പ​​​റ​​​യാ​​​റു​​​ള്ളൂ.
മാ​​​മാ​​​ങ്ക​​​ത്തിൽ​​​ ​​​ഞാ​​​ൻ​​​ ​​​ചെ​​​റിയ​​​ ​​​ഒ​​​രു​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തെ​​​യാ​​​ണ് ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.​​​ ​​​കോ​​​സ്റ്റ്യും​​​സി​​​ന്റെ​​​ ​​​കാ​​​ര്യ​​​ത്തി​​​ൽ​​​ ​​​ഒ​​​രാ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം​​​ ​​​വ​​​ന്ന​​​പ്പോ​​​ൾ​​​ ​​​ഞാ​​​ന​​​ത് ​​​തു​​​റ​​​ന്ന് ​​​പ​​​റ​​​ഞ്ഞു.​​​ ​​​അ​​​വ​​​ര​​​ത് ​​​മാ​​​നേ​​​ജ് ​​​ചെ​​​യ്തു.​ ​മാ​​​മാ​​​ങ്കം​​​ ​​​ഒ​​​രു​​​ ​​​വ​​​ലി​​​യ​​​ ​​​സി​​​നി​​​മ​​​യ​​​ല്ലേ.​​​ ​​​കു​​​റേ​​​ക്കാ​​​ലം​​​ ​​​ക​​​ഴി​​​യു​​​മ്പോ​​​ൾ​​​ ​​​അ​​​ത്ത​​​ര​​​മൊ​​​രു​​​ ​​​ബി​​​ഗ് ​​​ബ​​​ഡ്ജ​​​റ്റ് ​​​മൂ​​​വി​​​യു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു​​​ ​​​ഞാ​​​നു​​​മെ​​​ന്ന് ​​​എ​​​നി​​​ക്ക് ​​​അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ​​​ ​​​പ​​​റ​​​യാ​​​മ​​​ല്ലോ.

പ​​​ല​​​ ​​​പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലും​​​ ​​​അ​​​നു​​​ ​​​ന​​​ന്നാ​​​യി​​​ ​​​പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​ത് ​​​ക​​​ണ്ടി​​​ട്ടു​​​ണ്ട്?
ചെ​​​റി​​​യ​​​ ​​​കു​​​ട്ടി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ​​​ത്ത​​​ന്നെ​​​ ​​​ഞാ​​​ൻ​​​ ​​​പ്ര​​​സം​​​ഗ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലൊ​​​ക്കെ​​​ ​​​പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.​​​ ​​​പൊ​​​ട്ടാ​​​സ് ​​​ബോം​​​ബ് ​​​എ​​​ന്ന​​​ ​​​സി​​​നി​​​മ​​​യി​​​ലാ​​​ണ് ​​​ഞാ​​​ൻ​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്.​​​ ​​​ആ​​​ ​​​സി​​​നി​​​മ​​​ ​​​റി​​​ലീ​​​സാ​​​യി​​​ക്ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ​​​ ​​​നാ​​​ട്ടി​​​ൽ​​​ ​​​എ​​​ന്നെ​​​ ​​​ചെ​​​റി​​​യ​​​ ​​​ചെ​​​റി​​​യ​​​ ​​​ഉ​​​ദ്ഘാ​​​ട​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​ക്കെ​​​ ​​​വി​​​ളി​​​ക്കു​​​മാ​​​യി​​​രു​​​ന്നു.​ ​അ​​​ച്ഛ​​​നാ​​​ണ് ​​​എ​​​ന്നെ​​​ ​​​പ്ര​​​സം​​​ഗി​​​ക്കാ​​​ൻ​​​ ​​​പ​​​ഠി​​​പ്പി​​​ച്ച​​​ത്.​​​ ​​​ഒ​​​രു​​​ ​​​പ്രോ​​​ഗ്രാ​​​മി​​​ന് ​​​പോ​​​യി​​​ ​​​ന​​​ന്നാ​​​യി​​​ ​​​സം​​​സാ​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​അ​​​ച്ഛ​​​ൻ​​​ ​​​ന​​​ല്ല​​​ ​​​ചീ​​​ത്ത​​​ ​​​പ​​​റ​​​യും.​​​ ​​​'​​​എ​​​ടീ​​​ ​​​മ​​​ണ്ട​​​ത്തീ..​​​ ​​​"​​​ന്നൊ​​​ക്കെ​​​ ​​​വി​​​ളി​​​ക്കും.

​​അ​​​ച്ഛ​​​നും​​​ ​​​അ​​​മ്മ​​​യും​​​ ​​​മി​​​ശ്ര​​​വി​​​വാ​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു?
അ​​​തെ.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​ഒ​​​ര​​​ച്ഛ​​​ന്റെ​​​യും​​​ ​​​അ​​​മ്മ​​​യു​​​ടെ​​​യും​​​ ​​​മ​​​ക​​​ളാ​​​യി​​​ ​​​ജ​​​നി​​​ച്ച​​​തു​​​കൊ​​​ണ്ട് ​​​എ​​​നി​​​ക്ക് ​​​ന​​​ല്ല​​​ത് ​​​മാ​​​ത്ര​​​മേ​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ള്ളൂ.​ ​ജാ​​​തി​​​യും​​​ ​​​മ​​​ത​​​ത്തി​​​നു​​​മ​​​പ്പു​​​റം​​​ ​​​പ​​​ര​​​സ്പ​​​ര​​​മു​​​ള്ള​​​ ​​​സ്നേ​​​ഹ​​​വും​​​ ​​​വി​​​ശ്വാ​​​സ​​​വു​​​മാ​​​ണ് ​​​ഏ​​​റ്റ​​​വും​​​ ​​​പ്ര​​​ധാ​​​ന​​​മെ​​​ന്നാ​​​ണ് ​​​അ​​​ച്ഛ​​​നും​​​ ​​​അ​​​മ്മ​​​യും​​​ ​​​എ​​​ന്നെ​​​ ​​​പ​​​ഠി​​​പ്പി​​​ച്ച​​​ത്.
മു​​​സ്ളിം​​​ ​​​പ​​​ള്ളി​​​യി​​​ലും​​​ ​​​ക്രി​​​സ്ത്യ​​​ൻ​​​ ​​​പ​​​ള്ളി​​​യി​​​ലും​​​ ​​​അ​​​മ്പ​​​ല​​​ങ്ങ​​​ളി​​​ലു​​​മൊ​​​ക്കെ​​​ ​​​ഞാ​​​ൻ​​​ ​​​പോ​​​കാ​​​റു​​​ണ്ട്.​​​ ​​​ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ​​​ ​​​ഏ​​​റ്റ​​​വു​​​മ​​​ധി​​​കം​​​ ​​​പോ​​​സി​​​റ്റീ​​​വ് ​​​എ​​​ന​​​ർ​​​ജി​​​ ​​​കി​​​ട്ടു​​​ന്ന​​​ ​​​സ്ഥ​​​ല​​​മാ​​​ണ്.​​​ ​​​ഏ​​​റ്റ​​​വും​​​ ​​​ന​​​ല്ല​​​ ​​​മ​​​ന​​​സു​​​മാ​​​യാ​​​ണ് ​​​എ​​​ല്ലാ​​​വ​​​രും​​​ ​​​അ​​​വി​​​ടേ​​​ക്ക് ​​​വ​​​രു​​​ന്ന​​​ത്.​​​ ​​​ആ​​​ ​​​പോ​​​സി​​​റ്റീ​​​വ് ​​​എ​​​ന​​​ർ​​​ജി​​​ ​​​ന​​​മ്മ​​​ളി​​​ലേ​​​ക്കും​​​ ​​​പ​​​ക​​​രും.
എ​​​നി​​​ക്കൊ​​​രു​​​ ​​​കു​​​ഞ്ഞു​​​ണ്ടാ​​​കു​​​മ്പോ​​​ൾ​​​ ​​​ജാ​​​തി​​​ക്കും​​​ ​​​മ​​​ത​​​ത്തി​​​നും​​​ ​​​അ​​​തീ​​​ത​​​മാ​​​യി​​​ട്ടേ​​​ ​​​ആ​​​ ​​​കു​​​ഞ്ഞി​​​നെ​​​ ​​​വ​​​ള​​​ർ​​​ത്തൂ.​​​ ​​​ജാ​​​തി​​​യു​​​ടെ​​​യും​​​ ​​​മ​​​ത​​​ത്തി​​​ന്റെ​​​യും​​​ ​​​കോ​​​ളം​​​ ​​​പൂ​​​രി​​​പ്പി​​​ക്കേ​​​ണ്ടാ​​​ത്ത​​​ ​​​സ്കൂ​​​ളി​​​ലേ​​​ ​​​ഞാ​​​നെ​​​ന്റെ​​​ ​​​കു​​​ഞ്ഞി​​​നെ​​​ ​​​ചേ​​​ർ​​​ക്കൂ.
പ​​​തി​​​നെ​​​ട്ട് ​​​വ​​​യ​​​സ് ​​​ക​​​ഴി​​​ഞ്ഞ് ​​​കു​​​ഞ്ഞ് ​​​സ്വ​​​യം​​​ ​​​തീ​​​രു​​​മാ​​​നി​​​ക്ക​​​ട്ടെ​​​ ​​​ഏ​​​തെ​​​ങ്കി​​​ലും​​​ ​​​ജാ​​​തി​​​യോ​​​ ​​​മ​​​ത​​​മോ​​​ ​​​സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന്.
അ​​​ല്ല..​​​ ​​​അ​​​ങ്ങ​​​നെ​​​യൊ​​​രാ​​​ൾ​​​ ​​​എ​​​ന്നാ​​​ ​​​വ​​​രു​​​ന്നേ?
അ​​​ത​​​റി​​​ഞ്ഞൂ​​​ടാ.​​​ ​​​എ​​​ല്ലാം​​​ ​​​ദൈ​​​വ​​​ഹി​​​തം​​​ ​​​പോ​​​ലെ.​​​ ​​​എ​​​ന്താ​​​യാ​​​ലും​​​ ​​​ ​സ​​​മ​​​യ​​​മു​​​ണ്ട​​​ല്ലോ!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ANUSITHARA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.