SignIn
Kerala Kaumudi Online
Thursday, 03 December 2020 7.05 AM IST

അനുരാധ പദുവാളിന്റെ മകൻ ആദിത്യാ പദുവാൾ അന്തരിച്ചു

adithya-padwal

മുംബയ്: ​ഗായിക അനുരാധ പദുവാളിന്റെ മകനും സംഗീത സംവിധായകനുമായ ആദിത്യാ പദുവാൾ (35) അന്തരിച്ചു. വൃക്ക സംബന്ധമായ രോ​ഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ​ഗായകനും സം​ഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ മരണ വാർത്ത സ്ഥിരീകരിച്ചു. നല്ല മനുഷ്യസ്നേഹിയും സം​ഗീതഞ്ജനുമായ ആദിത്യയുടെ മരണവാർത്ത വിശ്വസിക്കാനാകുന്നില്ലെന്നും ശങ്കർമഹാദേവൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

പരേതനായ സംഗീതജ്ഞൻ അരുൺ പദുവാളാണ് പിതാവ്. കവിത സഹോദരിയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, ADITHYA PADWAL DIED
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.