ഇതുവരെയുള്ള ഐ.പി.എൽ സീസണുകളിലെ ആദ്യ മത്സരങ്ങളും ഫലവും
2008
കൊൽക്കത്ത Vs ബാംഗ്ളൂർ
140 റൺസിന് കൊൽക്കത്ത വിജയിച്ചു
2009
മുംബയ് Vs ചെന്നൈ
19 റൺസിന് മുംബയ് വിജയിച്ചു
2010
കൊൽക്കത്ത Vs ഡെക്കാൻ
11 റൺസിന് കൊൽക്കത്ത ജയം
2011
ചെന്നൈ Vs കൊൽക്കത്ത
രണ്ട് റൺസിന് ചെന്നൈ ജയം
2012
ചെന്നൈ Vs മുംബയ്
എട്ടു വിക്കറ്റിന് മുംബയ്
2013
ഡെൽഹി Vs കൊൽക്കത്ത
ആറ് വിക്കറ്റിന് കൊൽക്കത്ത
2014
കൊൽക്കത്ത Vs മുംബയ്
41 റൺസിന് കൊൽക്കത്ത
2015
മുംബയ് Vs കൊൽക്കത്ത
ഏഴ് വിക്കറ്റിന് കൊൽക്കത്ത
2016
മുംബയ് Vs പൂനെ
ഒമ്പത് വിക്കറ്റിന് പൂനെ
2017
ഹൈദരാബാദ് Vs ബാംഗ്ളൂർ
35 റൺസിന് ഹൈദരാബാദ്
2018
മുംബയ് Vs ചെന്നൈ
ഒരു വിക്കറ്റിന് ചെന്നൈ
2019
ബാംഗ്ളൂർ Vs ചെന്നൈ
ഏഴ് വിക്കറ്റിന് ചെന്നൈ