കോട്ടയം: കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. ഫോൺ നമ്പരുകൾ: കളക്ടറേറ്റ് : 0481 2566300, 2565400, 25 85500 , 9446562236 , കോട്ടയം താലൂക്ക് : 0481 2568007, ചങ്ങനാശേരി: 04812420037, മീനച്ചിൽ : 048222 12325, വൈക്കം: 04829231331, കാഞ്ഞിരപ്പള്ളി: 04828 202331.