SignIn
Kerala Kaumudi Online
Thursday, 19 September 2024 4.24 AM IST

സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം

Increase Font Size Decrease Font Size Print Page
human

കണ്ണൂർ: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം കണ്ണൂർ ജില്ലാ ഭാരവാഹികളെ
നാഷണൽ ചെയർമാൻ അഡ്വ. ഗണേഷ് പറമ്പത്ത് പ്രഖ്യാപിച്ചു. കണ്ണൂരിൽ മൂന്ന് വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന സംഘടന മനുഷ്യാവകാശ ലംഘനങ്ങളിൽ കൊവിഡ്കാലത്തും സജീവമായി പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതായി നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കൊവിഡ് കാലത്ത് സ്ത്രീകളും കുട്ടികളും നേരിടുന്ന പീഡന വാർത്തകൾ ഇന്ത്യയിൽ പെരുകുന്നതായി സംഘടന വിലയിരുത്തി. ഇതിനെതിരെ ഈ വർഷം 'പൗരസ്വാതന്ത്ര്യം 'എന്ന വിഷയം ആസ്പദമാക്കി ബോധവത്കരണം നടത്തും.

കണ്ണൂർ താവക്കര കോംപ്ലക്സിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ഭാരവാഹികൾ: അഖിൽ കൃഷ്ണ (പ്രസിഡന്റ്) കെ.പി. ഷനിൽ (സെക്രട്ടറി), അഭിലാഷ് (ജോയിന്റ് സെക്രട്ടറി).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, HUMANS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.