SignIn
Kerala Kaumudi Online
Thursday, 19 September 2024 4.06 AM IST

വായനാനുഭവ വിവരണമത്സരം

Increase Font Size Decrease Font Size Print Page
gandh

കോട്ടയം: ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി വായനാനുഭ വിവരണ മത്സരം സംഘടിപ്പിക്കുന്നു.
മഹാത്മാ ഗാന്ധിയുടെ ആത്മകഥ വായിച്ചതിൽ നിന്നും മനസിലാക്കിയതും സ്വാധീനിച്ചിട്ടുള്ളതുമായ ആശയങ്ങൾ വിദ്യാർത്ഥികൾ വിവരിക്കുന്ന മൂന്നു മിനിറ്റിൽ കവിയാത്ത വീഡിയോകളാണ് പരിഗണിക്കുക. വീഡിയോ iaprdktm@gmail.com എന്ന വിലാസത്തിലേക്കോ വീഡിയോ അടങ്ങുന്ന ഡി.വി.ഡി ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കളക്ടറേറ്റ് കോട്ടയം -686002 എന്ന വിലാസത്തിലേക്കോ 20 നകം നൽകണം. ഡിവിഡിയാണ് അയയ്ക്കുന്നതെങ്കിൽ ഈ വിവരങ്ങൾ എഴുതിയ കടലാസും ഒപ്പമുണ്ടായിരിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 9496003220.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, GANDH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.