ഇടുക്കി: ജില്ലയിൽ ഇന്നലെ 421 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 18.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 370 പേർ രോഗമുക്തി തേടി.
ഉറവിടം വ്യക്തമല്ലാത്ത അഞ്ച് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗികൾ പഞ്ചായത്ത് തിരിച്ച്
അടിമാലി- 63,ആലക്കോട്- 2,അറക്കുളം- 17,അയ്യപ്പൻകോവിൽ- 5,ബൈസൺവാലി- 1,ചക്കുപള്ളം- 7
ഇടവെട്ടി- 6,ഏലപ്പാറ- 2,ഇരട്ടയാർ- 10,കഞ്ഞിക്കുഴി- 3,കാമാക്ഷി- 25,കാഞ്ചിയാർ- 8,കരിമണ്ണൂർ- 15,കരിങ്കുന്നം- 5
കരുണാപുരം- 6,കട്ടപ്പന- 17,കൊക്കയാർ- 3,കൊന്നത്തടി- 12,കുടയത്തൂർ- 8,കുമാരമംഗലം- 4,കുമളി- 11,മണക്കാട്- 8,മറയൂർ- 1,മരിയാപുരം- 2,മുട്ടം- 4,നെടുങ്കണ്ടം- 12,പള്ളിവാസൽ- 9,പാമ്പാടുംപാറ- 5,പീരുമേട്- 1,പെരുവന്താനം- 8,പുറപ്പുഴ- 1,രാജാക്കാട്- 3,രാജകുമാരി- 3,സേനാപതി- 6,തൊടുപുഴ- 22,ഉടുമ്പൻചോല- 5,ഉടുമ്പന്നൂർ- 11,ഉപ്പുതറ- 16,വണ്ടൻമേട്- 3,വണ്ടിപ്പെരിയാർ- 3,വണ്ണപ്പുറം- 12,വാത്തിക്കുടി- 9,വാഴത്തോപ്പ്- 6,വെള്ളത്തൂവൽ- 34,വെള്ളിയാമറ്റം- 7
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |