SignIn
Kerala Kaumudi Online
Friday, 20 September 2024 3.39 AM IST

കേന്ദ്രാവിഷ്‌കൃത പദ്ധതി അവലോകനം

Increase Font Size Decrease Font Size Print Page
thozhil

ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലയിലെ നിർവഹണ പുരോഗതി ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓർഡിനേഷൻ മോണിട്ടറിംഗ് കമ്മിറ്റി (ദിശ) അവലോകനം ചെയ്തു. ചെയർമാൻ കൊടിക്കുന്നിൽ സുരേഷ് എം.പി, കോ-ചെയർമാൻ എ.എം. ആരിഫ് എം.പി, കളക്ടർ എ. അലക്സാണ്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി തുടങ്ങിയവർ പങ്കെടുത്തു.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ, സ്വച്ച്ഭാരത് മിഷൻ, ദേശീയ ആരോഗ്യ ദൗത്യം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികളുടെ നിർവഹണ പുരോഗതി കളക്ടറേറ്റിൽ ചേർന്ന യോഗം പരിശോധിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ജാഗ്രത പുലർത്തണമെന്ന് കളക്ടർ തദ്ദേശസ്ഥാപന പ്രതിനിധികൾക്ക് നിർദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.