SignIn
Kerala Kaumudi Online
Friday, 20 September 2024 10.56 PM IST

പഠനോപകരണം സമ്മാനിച്ചു

Increase Font Size Decrease Font Size Print Page
perunna-schol

ചങ്ങനാശേരി: കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ പെരുന്ന ഗവൺമെന്റ് എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം കെ.പി.വി.യു സംസ്ഥാന കമ്മിറ്റി അംഗം അജയ് മാത്യു നിർവ്വഹിച്ചു. ചങ്ങനാശേരി ഏരിയാ പ്രസിഡന്റ് ശ്രീനിഷാ റഹിം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് റജീന, ചങ്ങനാശേരി നഗരസഭ വാർഡ് കൗൺസിലർ നെജീയ നൗഷാദ്, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അജീഷ് പാപ്പച്ചൻ, കെ.പി.വി.യു ഏരിയാ സെക്രട്ടറി വിജയരാജ്, ഭാരവാഹികളായ കിരൺ വി.ആർ, ഷിബു, റോബിൻ, അശോക് ശ്രീധർ, റ്റിജിൻ, എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, KPVU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.