SignIn
Kerala Kaumudi Online
Thursday, 19 September 2024 4.18 PM IST

കലാമണ്ഡലം ഗോപിക്ക് പുരസ്കാര സമർപ്പണം

Increase Font Size Decrease Font Size Print Page
kalamandalam

തൃശൂർ: തെക്കേമഠം നൽകിവരാറുള്ള ശങ്കരപത്മം പുരസ്‌കാരം കലാമണ്ഡലം ഗോപിക്ക് 7ന് വൈകിട്ട് 3ന് തെക്കേ മഠത്തിൽ നടക്കുന്ന പരിപാടിയിൽ സമ്മാനിക്കും. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്യും. തെക്കേമഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി പുരസ്‌കാരം സമർപ്പിക്കും. കോർപറേഷൻ കൗൺസിലർ പൂർണ്ണിമ സുരേഷ്, ഭാരതീയ വിദ്യാഭവൻ സെക്രട്ടറി കെ.പി രാധാകൃഷ്ണൻ, കഥകളി ക്ലബ്ബ് പ്രസിഡന്റ് ഡോ. എ.എൻ കൃഷ്ണൻ, ബ്രഹ്മസ്വം മഠം വേദഗവേഷണ കേന്ദ്രം സെക്രട്ടറി ഡോ. പാഴൂർ ദാമോദരൻ, ഉപാദ്ധ്യായ സംഘം സെക്രട്ടറി മുല്ലമംഗലം നാരായണൻ, നടുവിൽ മഠം മാനേജർ എടമന വാസുദേവൻ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, KALAMANDALAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.