SignIn
Kerala Kaumudi Online
Thursday, 19 September 2024 11.30 PM IST

ആരോഗ്യ സർവകലാശാല വാർത്തകൾ

Increase Font Size Decrease Font Size Print Page
health

തൃശൂർ : ആരോഗ്യ ശാസ്ത്ര സർവകലാശാല ഡിസംബർ 8 മുതലാരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ഓഡിയോളജി ഡിഗ്രി റെഗുലർ പരീക്ഷയ്ക്ക് നവംബർ 12 മുതൽ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ നവംബർ 24 വരെയും, 335 രൂപ സൂപ്പർ ഫൈനോടെ നവംബർ 25 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
ഡിസംബർ 8 മുതലാരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ (2019 പ്രവേശനം) പരീക്ഷയ്ക്ക് 2021 നവംബർ 12 മുതൽ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഡിസംബർ 13 മുതലാരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ.എസ് എൽ.പി ഡിഗ്രി റെഗുലർ (2018 പ്രവേശനം) പരീക്ഷയ്ക്ക് 2021 നവംബർ 12 മുതൽ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
നവംബർ 15 മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 ആൻഡ് 2016 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, HEALTH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.