SignIn
Kerala Kaumudi Online
Thursday, 19 September 2024 3.23 AM IST

കപ്പ സംഭരണം: പരിശീലനം

Increase Font Size Decrease Font Size Print Page

tapiova

വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും വാഴൂർ സ്വാശ്രയ കാർഷിക വികസന സമിതിയും ചേർന്ന് സംയുക്തമായി കപ്പ സംഭരണം ആരംഭിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിന് ആവശ്യമായ പരിശീലനം നേടുന്നതിന് മുൻപരിചയവും താൽപര്യവുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് അഞ്ച് ദിവസം തിരുവനന്തപുരത്ത് താമസിച്ച് സി.റ്റി.സി.ആർ.ഐയിൽ നിന്ന് പരിശീലനത്തിന് തയ്യാറുള്ളവരാകണം. അപേക്ഷകൾ 15 ന് മുമ്പായി വാഴൂർ സ്വാശ്രയ കാർഷിക വികസന സമിതി ഓഫീസിൽ നൽകണം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർ വിപണിയുമായി കരാറുണ്ടാക്കുകയും തുടർ പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും വേണമെന്ന് സമിതി സെക്രട്ടറി ഈപ്പൻ വർഗീസ് പൊടിപ്പാറ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, KAPPA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.