SignIn
Kerala Kaumudi Online
Wednesday, 08 May 2024 2.56 PM IST

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

education

തൃശൂർ : ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാൽ ഓൺലൈൻ ക്ലാസുകൾക്ക് തടസമില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രിയ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ നടക്കും.

പ​രീ​ക്ഷ​ ​മാ​റ്റി

തൃ​ശൂ​ർ​ ​:​ ​മ​ഴ​ ​ശ​ക്ത​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ന്ന് ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​യ​താ​യി​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​പു​തു​ക്കി​യ​ ​തി​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, EDUCATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.