ആലപ്പുഴ: ബി.ജെ.പി ജില്ലാ കമ്മിറ്റി ഭാരവാഹികളായി വിമൽ രവീന്ദ്രൻ, എൽ.പി. ജയചന്ദ്രൻ (ജനറൽ സെക്രട്ടറി), പി.കെ. വാസുദേവൻ, ടി. സജീവ് ലാൽ, അഡ്വ. പി.കെ. ബിനോയ്, ടി.കെ. അരവിന്ദാക്ഷൻ, പൊന്നമ്മ സുരേന്ദ്രൻ, ജയശ്രീ അജയകുമാർ (വൈസ് പ്രസിഡന്റ്), വി. സജു ഇടക്കല്ലിൽ, കെ. സഞ്ജു, ജി.വിനോദ് കുമാർ, എ. ശാന്തകുമാരി, ശ്രീദേവി വിപിൻ, ഡോ. ഗീത അനിൽകുമാർ (സെക്രട്ടറി), കെ.ജി. കർത്ത (ട്രഷറർ), അരുൺ അനിരുദ്ധൻ (സെൽ കോ- ഓർഡിനേറ്റർ), പോഷകസംഘടന ജില്ലാ പ്രസിഡന്റുമാരായി അനീഷ് തിരുവമ്പാടി(യുവമോർച്ച), വി.ശ്രീജിത്ത് (കർഷക മോർച്ച), കെ. പ്രദീപ് (ഒ.ബി.സി മോർച്ച), സജു കുരുവിള (ന്യൂനപക്ഷ മോർച്ച), കലാ രമേശ് (മഹിളാ മോർച്ച), പി.എസ്. മോഹൻകുമാർ (എസ്.സി മോർച്ച) എന്നിവരെ നിശ്ചയിച്ചതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അറിയിച്ചു.